റ​ബ​ർ​ കൃ​ഷി​യി​ൽ യു​വ​ജ​ന​പ​ങ്കാ​ളി​ത്തം ആ​വ​ശ്യം: ഡോ.​കെ.​എ​ൻ. രാ​ഘ​വ​ൻ
Saturday, December 3, 2022 12:18 AM IST
കോ​ട്ട​യം: റ​ബ​ർ കൃ​ഷി​യി​ൽ​നി​ന്ന് അ​ധി​ക വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പു​തി​യ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു റ​ബ​റു​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു റ​ബ​ർ​ ബോ​ർ​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​ന്‍. രാ​ഘ​വ​ൻ. റ​ബ​റു​ത്പാ​ദ​ക​സം​ഘ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ റ​ബ​ര്‍ ബോ​ർ​ഡ് ന​ട​ത്തു​ന്ന തീ​വ്ര പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ദേ​ശീ​യ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.
2023 ഫെ​ബ്രു​വ​രി 28 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തു​ക. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ വി​വി​ധ റ​ബ​ർ​കൃ​ഷി മേ​ഖ​ല​ക​ളി​ലാ​യി ആ​യി​രം യോ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ക​ര്‍ഷ​ക​രെ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​ണ് ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.