ആ​നി​ക്കാ​ട് വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, December 4, 2022 10:15 PM IST
ആ​നി​ക്കാ​ട്: വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ എ​ട്ടു​മു​ത​ൽ 11വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി അ​ഞ്ചേ​രി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
എ​ട്ടി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന. ഒ​ന്പ​തി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ വെ​ഞ്ചെ​രി​പ്പ്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
10ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല റാ​ലി, ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ വാ​ഴ്‌വ്, രാ​ത്രി 7.30ന് ​നാ​ട​കം.
11ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, 9.30ന് ​ക​ഴു​ന്ന് നേ​ർ​ച്ച, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം - റ​വ.​ഡോ. മാ​ത്യു പാ​യ്ക്കാ​ട്ട്, 11.30ന് ​ക​ഴു​ന്ന് നേ​ർ​ച്ച, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​നി​ഖി​ൽ മ​ണി​യ​ങ്കു​ളം ഒ​എ​സ്എ​ഫ്എ​സ്, 6.15 പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് നാ​ട​കം ക​ട​ലാ​സി​ലെ ആ​ന.