പാറേ​ല്‍ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ അ​മ​ലോത്‍ഭ​വ തി​രു​നാ​ള്‍ നാ​ളെ
Tuesday, December 6, 2022 11:58 PM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശു​ദ്ധ​ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ള്‍ നാ​ളെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 5.15ന് ​തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു പ്ര​തി​ഷ്ഠി​ക്കും. 5.30ന് ​മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, 7.30 റ​വ.​ഡോ. ഫി​ലി​പ്പ് കാ​വി​ത്താ​ഴെ, 9.30 ഫാ. ​മാ​ത്യു ചെ​ന്ന​ക്കു​ടി, 11.30 ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍, വൈ​കു​ന്നേ​രം അ​ഞ്ച് റ​വ.​ഡോ. ഐ​സ​ക് മു​ണ്ടു​ന​ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന, 4.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം റ​വ.​ഡോ. മാ​ണി പു​തി​യി​ടം. 4.45ന് ​തൃ​ക്കൊ​ടി​ത്താ​നം, നാ​ലു​കോ​ടി ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള തീ​ര്‍ഥാ​ട​ക​ര്‍ എ​ത്തും. ആ​റി​ന് പ​ള്ളി​യു​ടെ മു​മ്പി​ലെ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ല്‍കും.
നാ​ളെ പ്ര​ധാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.30ന് ​അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, 7.15ന് ​ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, 9.30ന് ​തി​രു​നാ​ള്‍ റാ​സ ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം, 12ന് ​ഫാ. മാ​ത്യു പു​ത്ത​ന​ങ്ങാ​ടി, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, 4.30ന് ​മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും. 9.30നു​ള്ള കു​ര്‍ബാ​ന മ​ധ്യേ ഫാ. ​തോ​മ​സ് മു​ട്ടേ​ല്‍ സ​ന്ദേ​ശം ന​ല്‍കും. വൈ​കു​ന്നേ​രം ആ​റി​ന് കു​രി​ശും​മൂ​ട് ക​വ​ല​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍ സി​എം​ഐ കാ​ര്‍മി​ക​യാ​യി​രി​ക്കും. 18നാ​ണ് കൊ​ടി​യി​റ​ക്ക് തി​രു​നാ​ള്‍.