അ​ര്‍​ച്ച​ന വി​മ​ന്‍​സ് സെന്‍റ​ര്‍ കു​ടും​ബ സം​ഗ​മം നാളെ
Friday, December 9, 2022 1:04 AM IST
ഏ​​റ്റു​​മാ​​നൂ​​ര്‍: അ​​ര്‍​ച്ച​​നാ വി​​മ​​ന്‍​സ് സെ​​ന്‍റ​റി​​ന്‍റെ കു​​ടും​​ബ സം​​ഗ​​മം - ഗൃ​​ഹോ​​ത്സ​​വ് 2022 നാ​​ളെ വെ​​ടി​​മു​​ക​​ള്‍ അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​​ര്‍ കേ​​ന്ദ്ര ഓ​​ഫീ​​സി​​ല്‍ ന​​ട​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മാ​​ര്‍​ത്താ ഫാ​​ര​​ല്‍ അ​​വാ​​ര്‍​ഡ് നേ​​ടി​​യ അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​​റി​​ന് അ​​നു​​മോ​​ദ​​ന​​ങ്ങ​​ള​​ര്‍​പ്പി​​ക്കും.

രാ​​വി​​ലെ 10.30ന് ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ കു​​ടും​​ബ സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന വ​​നി​​താ വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കെ.​​സി. റോ​​സ​​ക്കു​​ട്ടി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ര്‍​മ​​ല ജി​​മ്മി, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, ഗു​​രു​​സ്വാ​​മി ഡോ. ​​സ​​ച്ചി​​ദാ​​ന​​ന്ദ ഭാ​​ര​​തി, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ലൗ​​ലി ജോ​​ര്‍​ജ്, വ്യാ​​പാ​​രി ക്ഷേ​​മ​​നി​​ധി ബോ​​ര്‍​ഡ് വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ ഇ.​​എ​​സ്. ബി​​ജു, മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍ സി​​ബി ചി​​റ​​യി​​ല്‍, വെ​​ട്ടി​​മു​​ക​​ള്‍ സെ​​ന്റ് മേ​​രീ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ല്‍, അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ത്രേ​​സ്യാ​​മ്മ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.