അ​ച്ഛ​നു​ ശേ​ഷം മ​ക​ളും മി​മി​ക്രി വേ​ദി​യി​ൽ താ​ര​മാ​യി
Friday, December 9, 2022 11:40 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ​​ങ്കെ​​ടു​​ത്ത ആ​​ദ്യ ക​​ലോ​​ത്സ​​വ​​ത്തി​​ൽ ത​​ന്നെ ഹൈ​​സ്‌​​കൂ​​ൾ വി​​ഭാ​​ഗം മി​​മി​​ക്രി​​യി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ അ​​പ​​ർ​​ണ​​ക്ക്‌ തു​​ണ​​യാ​​യ​​ത്‌ അ​​ച്ഛ​​ന്‍റെ ശി​​ക്ഷ​​ണം.
പാ​​യി​​പ്പാ​​ട്‌ സെ​​ന്‍റ് ജോ​​സ​​ഫ്‌ എ​​ച്ച്‌​​എ​​സി​​ലെ 10ാം ക്ലാ​​സ്‌ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്‌ എ​​സ്‌. അ​​പ​​ർ​​ണ. അ​​ച്ഛ​​ൻ പാ​​യി​​പ്പാ​​ട്‌ അം​​ബി​​യി​​ൽ എ​​സ്‌. അ​​നി​​ൽ​​കു​​മാ​​ർ പ​​ഠ​​ന​​കാ​​ല​​ത്ത്‌ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ക​​ലോ​​ത്സ​​വ​​ങ്ങ​​ളി​​ലെ മി​​മി​​ക്രി വേ​​ദി​​ക​​ളി​​ൽ തി​​ള​​ങ്ങി​​യി​​രു​​ന്നു. മ​​ക​​ൾ​​ക്കും മി​​മി​​ക്രി​​യോ​​ട്‌ താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്ന​​റി​​ഞ്ഞ​​പ്പോ​​ൾ ഗു​​രു​​വാ​​യി അ​​ച്ഛ​​ൻ ത​​ന്നെ​​യെ​​ത്തി.
ഓ​​രോ ശ​​ബ്ദ​​ത്തി​​ലും കൃ​​ത്യ​​ത വ​​രു​​ത്താ​​നു​​ള്ള പാ​​ഠ​​ങ്ങ​​ൾ പ​​റ​​ഞ്ഞു കൊ​​ടു​​ത്തു.സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ൽ മ​​ത്സ​​രം ക​​ടു​​ത്ത​​താ​​യി​​രി​​ക്കു​​മെ​​ന്ന്‌ ന​​ന്നാ​​യി അ​​റി​​യാ​​മെ​​ന്ന്‌ അ​​പ​​ർ​​ണ പ​​റ​​യു​​ന്നു. അ​​ച്ഛ​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​നു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ലേ​​ക്ക്‌ ക​​ട​​ക്കു​​ക​​യാ​​ണ്‌. ശ്രീ​​ല​​ത​​യാ​​ണ് അ​​പ​​ർ​​ണ​​യു​​ടെ അ​​മ്മ.