കു​​ളി​​രാ​​യി വേ​​ന​​ൽ​​മ​​ഴ
Tuesday, January 24, 2023 11:45 PM IST
കോ​​​ട്ട​​​യം: ക​​​ടു​​​ത്ത ചൂ​​​ടി​​​ല്‍ കു​​​ളി​​​രാ​​​യി വേ​​​ന​​​ല്‍​മ​​​ഴ. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്നു​​​മു​​​ത​​​ല്‍ ജി​​​ല്ല​​​യൊ​​​ട്ടാ​​​കെ വ്യാ​​​പ​​​ക​​​മാ​​​യി മ​​​ഴ പെ​​​യ്തു. പ​​​ല ത​​​വ​​​ണ​​​യാ​​​യി​​​ട്ടാ​​​ണ് പെ​​​യ്ത​​​ത്. രാ​​​ത്രി വൈ​​​കി​​​യും മ​​​ഴ ല​​​ഭി​​​ച്ചു. ഡി​​​സം​​​ബ​​​ര്‍ പ​​​കു​​​തി​​​യോ​​​ടെ മ​​​ഴ പെ​​​യ്ത​​​തി​​​നു ശേ​​​ഷം ജി​​​ല്ല​​​യി​​​ല്‍ മ​​​ഴ പെ​​​യ്തി​​​രു​​​ന്നി​​​ല്ല. കോ​​​ട്ട​​​യം, ചി​​​ങ്ങ​​​വ​​​നം, ഏ​​​റ്റു​​​മാ​​​നൂ​​​ര്‍, പാ​​​ലാ, വൈ​​​ക്കം, പാ​​​ന്പാ​​​ടി, മ​​​ണ​​​ർ​​​കാ​​​ട്, മീ​​​ന​​​ടം തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ മ​​​ഴ പെ​​​യ്തു. ചാ​​​റ്റ​​​ല്‍​മ​​​ഴ​​​യാ​​​യി തു​​​ട​​​ങ്ങി ശ​​​ക്ത​​​മ​​​ല്ലാ​​​ത്ത രീ​​​തി​​​യി​​​ല്‍ മ​​​ഴ പെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ട​​​യ്ക്ക് ചെ​​​റി​​​യ മി​​​ന്ന​​​ലും ഇ​​​ടി​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി ശ​​​ക്ത​​​മാ​​​യ ചൂ​​​ടാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ചൂ​​​ട് 38 ഡി​​​ഗ്രി വ​​​രെ​​​യെ​​​ത്തി​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ ന​​​ല്ല ത​​​ണു​​​പ്പു​​​മു​​​ണ്ട്. തി​​​ങ്ക​​​ളാ​​​ഴ്ച എ​​​രു​​​മേ​​​ലി, മു​​​ണ്ട​​​ക്ക​​​യം പ്ര​​​ദേ​​​ശ​​​ത്ത് മ​​​ഴ പെ​​​യ്തി​​​രു​​​ന്നു. പാ​​​ലാ​​​യി​​​ലും ചെ​​​റി​​​യ ചാ​​​റ്റ​​​ല്‍ മ​​​ഴ​​​യു​​​ണ്ടാ​​​യി.