സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​നാ​യി പ്ര​ഥ​മശു​ശ്രൂ​ഷാ പ​രി​ശീ​ല​നം
Friday, January 27, 2023 10:17 PM IST
പൂ​ഞ്ഞാ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കാ​യി പാ​ലാ മാ​ർ സ്ലീ​വ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മശു​ശ്രൂ​ഷാ പ​രി​ശീ​ല​നം നടത്തി.
സി​പി​ആ​ർ ന​ൽ​കു​ന്ന വി​ധം, ആ​ഹാ​രം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യാ​ൽ ന​ൽ​കേ​ണ്ട പ്ര​ഥ​മശു​ശ്രൂ​ഷ, മ​റ്റ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഡ​മ്മി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ൾ ചെ​യ്തു പ​രി​ശീ​ലി​ച്ചു. ട്രെ​യി​ന​ർ അ​ഖി​ൽ വി​ജ​യ​ൻ, ആ​ൽ​ഫി​ൻ ആ​ന്‍റോ, ഹെ​ഡ്മാ​സ്റ്റ​ർ കെ.​എ. ടോം, ​എ​എ​സ്ഐ ഏ​ലി​യാ​മ്മ ആ​ന്‍റ​ണി, എ​സ്പി​സി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടോ​ണി തോ​മ​സ് പു​തി​യാ​പ​റ​മ്പി​ൽ, മെ​റീ​ന ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.