റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Friday, January 27, 2023 10:25 PM IST
ചി​റ​ക്ക​ട​വ്: പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. കു​ട്ട​പ്പ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ലീ​ന കൃ​ഷ്ണ​കു​മാ​ർ, രാ​ജേ​ഷ് പൊ​ൻ​കു​ന്നം, പി.​എ​സ്. ഹ​രി​ലാ​ൽ, ശ്രീ​ജ അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണി​മ​ല: നാ​ഷ​ണ​ൽ എ​ക്‌​സ് സ​ർ​വീ​സ്‌​മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി മ​ണി​മ​ല യൂ​ണി​റ്റ് ചെ​റു​വ​ള്ളി കൈ​ര​ളി ഗ്ര​ന്ഥാ​ല​യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി. ജോ​യി ത​യ്യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​യ​ലി​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗം അ​നി​രു​ദ്ധ​ൻ നാ​യ​ർ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​ജ​യ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തെ​ക്കേ​ത്തു​ക​വ​ല: നാ​ഷ​ണ​ൽ എ​ക്‌​സ് സ​ർ​വീ​സ്‌​മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തെ​ക്കേ​ത്തു​ക​വ​ല യൂ​ണി​റ്റ് കൊ​ടു​ങ്ങൂ​ർ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി. ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ബി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ച​ന്ദ്ര​ബോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ചെ​റു​വ​ള്ളി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ പ​താ​ക​യു​യ​ർ​ത്തി.
ചി​റ​ക്ക​ട​വ്: മ​ന്ദി​രം എ​സ്പി​വി​എ​ൻ​എ​സ്എ​സ് യു​പി സ്‌​കൂ​ളി​ൽ മാ​നേ​ജ​ർ കെ.​ആ​ർ. സു​രേ​ഷ്ബാ​ബു ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​അ​ശോ​ക് കു​മാ​ർ, പി. ​നി​ഷ, ദീ​പ ജെ. ​നാ​യ​ർ, എം.​എ​സ്. ഇ​ന്ദു​മോ​ൾ, വി. ​അ​നു, എ.​ആ​ർ. ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.