മ​​​റ​​​ക്ക​​​ണ്ട, ഇ​​​ക്കു​​​റി മൂ​​​ന്ന് നോ​​​മ്പി​​​ന് ട്രെ​​​യി​​​നി​​​ലെ​​​ത്താം
Saturday, January 28, 2023 11:29 PM IST
കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്: മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്‌​​​ക്കോ​​​പ്പ​​​ല്‍ മ​​​ര്‍​ത്ത​​​മ​​​റി​​​യം ആ​​​ര്‍​ച്ച് ഡീ​​​ക്ക​​​ന്‍ തീ​​​ര്‍​ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ മൂ​​​ന്ന് നോ​​​മ്പ് തി​​​രു​​​നാ​​​ളി​​​നെ​​​ത്തു​​​ന്ന​​​വ​​​ര്‍​ക്ക് ഇ​​​ക്കു​​​റി യാ​​​ത്ര​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി റെ​​​യി​​​ല്‍​വേ​​​യും. ഇ​​​ന്ന് കൊ​​​ടി​​​യേ​​​റു​​​ന്ന തി​​​രു​​​നാ​​​ളി​​​ന്‍റെ മൂ​​​ന്നു​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വൈ​​​ക്കം റോ​​​ഡ് റെ​​​യി​​​ല്‍​വേ സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ എ​​​ക്‌​​​സ​​​പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ള്‍​ക്ക​​​ട​​​ക്കം സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.
നാ​​​ളെ​​​യും ചൊ​​​വ്വാ, ബു​​​ധ​​​ന്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് തി​​​രു​​​നാ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ട്രെ​​​യി​​​നു​​​ക​​​ള്‍​ക്ക് സ്റ്റോ​​​പ്പ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.
16302/01 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷൊ​​​ർ​​​ണൂ​​​ര്‍ വേ​​​ണാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ്, 16303/04 എ​​​റ​​​ണാ​​​കു​​​ളം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഞ്ചി​​​നാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ്, 16449/50 നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍-​​​മം​​​ഗ​​​ലാ​​​പു​​​രം പ​​​ര​​​ശു​​​റാം എ​​​ക്‌​​​സ്പ്ര​​​സ്, 16309/10 എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മെ​​​മു സ്‌​​​പെ​​​ഷ​​​ല്‍ എ​​​ന്നീ എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ള്‍​ക്ക് ഒ​​​രു മി​​​നി​​​ട്ട് താ​​​ത്കാ​​​ലി​​​ക സ്റ്റോ​​​പ്പാ​​​ണ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
തി​​​രു​​​നാ​​​ള്‍ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ വൈ​​​ക്കം റോ​​​ഡി​​​ല്‍ നി​​​ര്‍​ത്തു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ളും സ​​​മ​​​യ​​​വും.
കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തേ​​​ക്ക്
16303 എ​​​റ​​​ണാ​​​കു​​​ളം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഞ്ചി​​​നാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് രാ​​​വി​​​ലെ 06:06
06777 എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം മെ​​​മു സ്‌​​​പെ​​​ഷ​​​ൽ രാ​​​വി​​​ലെ 06:58 (ബു​​​ധ​​​ന്‍ ഒ​​​ഴി​​​കെ)
06453 എ​​​റ​​​ണാ​​​കു​​​ളം-​​​കോ​​​ട്ട​​​യം പാ​​​സ​​​ഞ്ച​​​ര്‍ സ്‌​​​പെ​​​ഷ​​​ല്‍ രാ​​​വി​​​ലെ 08:34
16328 ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​പു​​​ന​​​ലൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ് രാ​​​വി​​​ലെ 08:58
16309 എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മെ​​​മു സ്‌​​​പെ​​​ഷ​​​ല്‍ രാ​​​വി​​​ലെ 09:29
06769 എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം മെ​​​മു സ്‌​​​പെ​​​ഷ​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 02:25 (14:25 തി​​​ങ്ക​​​ള്‍ ഒ​​​ഴി​​​കെ)
16649 മം​​​ഗ​​​ലാ​​​പു​​​രം-​​​നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ പ​​​ര​​​ശു​​​റാം എ​​​ക്‌​​​സ്പ്ര​​​സ് ഉ​​​ച്ച​​​യ്ക്ക് 02:34 (14:34)
12626 ന്യൂ​​​ഡ​​​ല്‍​ഹി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള എ​​​ക്‌​​​സ്പ്ര​​​സ് വൈ​​​കു​​​ന്നേ​​​രം 05:43 (17:43)
16301 ഷൊ​​​ര്‍​ണൂ​​​ര്‍-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വേ​​​ണാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് വൈ​​​കു​​​ന്നേ​​​രം 06:13 (18:13)
06443 എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം മെ​​​മു സ്‌​​​പെ​​​ഷ​​​ല്‍ രാ​​​ത്രി 07:05 (19:05)
16792 പാ​​​ല​​​ക്കാ​​​ട്-​​​തി​​​രു​​​നെ​​​ല്‍​വേ​​​ലി പാ​​​ല​​​രു​​​വി എ​​​ക്‌​​​സ്പ്ര​​​സ് രാ​​​ത്രി 07:32(19:32)
16325 നി​​​ല​​​മ്പൂ​​​ര്‍-​​​കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സ് രാ​​​ത്രി 08:50 (20:50)
എ​​​റ​​​ണാ​​​കു​​​ളം ഭാ​​​ഗ​​​ത്തേ​​​ക്ക്
16326 കോ​​​ട്ട​​​യം-​​​നി​​​ല​​​മ്പൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ് രാ​​​വി​​​ലെ 05:41
06444 കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു സ്‌​​​പെ​​​ഷ​​​ല്‍ രാ​​​വി​​​ലെ 06:57
16791 തി​​​രു​​​നെ​​​ല്‍​വേ​​​ലി-​​​പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​രു​​​വി എ​​​ക്‌​​​സ്പ്ര​​​സ് രാ​​​വി​​​ലെ 07:37
16302 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷൊ​​​റ​​​ണൂ​​​ര്‍ വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ് രാ​​​വി​​​ലെ 08:53
1660 നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍-​​​മം​​​ഗ​​​ലാ​​​പു​​​രം പ​​​ര​​​ശു​​​റാം എ​​​ക്‌​​​സ്പ്ര​​​സ് രാ​​​വി​​​ലെ 09:50
06768 കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു സ്‌​​​പെ​​​ഷ​​​ല്‍ രാ​​​വി​​​ലെ 10:34 (തി​​​ങ്ക​​​ള്‍ ഒ​​​ഴി​​​കെ)
06778 കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു സ്‌​​​പെ​​​ഷ​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 01:41 (13:41 ബു​​​ധ​​​ന്‍ ഒ​​​ഴി​​​കെ)
12625 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ന്യൂ​​​ഡെ​​​ല്‍​ഹി കേ​​​ര​​​ള എ​​​ക്‌​​​സ്പ്ര​​​സ് വൈ​​​കി​​​ട്ട് 03:41 (15:41)
16310 കാ​​​യം​​​കു​​​ളം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു സ്‌​​​പെ​​​ഷ​​​ല്‍ വൈ​​​കി​​​ട്ട് 04:30 (16:30)
06434 കോ​​​ട്ട​​​യം-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ര്‍ സ്‌​​​പെ​​​ഷ​​​ല്‍ വൈ​​​കി​​​ട്ട് 05:48 (17:48)
16304 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​എ​​​റ​​​ണാ​​​കു​​​ളം വ​​​ഞ്ചി​​​നാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് രാ​​​ത്രി 09:32 (21:32)
16327 പു​​​ന​​​ലൂ​​​ര്‍-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ് രാ​​​ത്രി 10:14 (22:14)