പെ​​ന്‍​ഷ​​ന്‍ പ​​രി​​ഷ്‌​​ക​​ര​​ണ കു​​ടി​​ശി​​ക അ​​നു​​വ​​ദി​​ക്ക​​ണം: പെ​​ന്‍​ഷ​​നേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍
Saturday, January 28, 2023 11:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​ര്‍​വീ​​സ് പെ​​ന്‍​ഷ​​ന്‍​കാ​​ര്‍​ക്ക് ല​​ഭി​​ക്കാ​​നു​​ള്ള ര​​ണ്ടു ഗ​​ഡു പെ​​ന്‍​ഷ​​ന്‍ പ​​രി​​ഷ്‌​​ക​​ര​​ണ കു​​ടി​​ശി​​ക​​യും 15 ശ​​ത​​മാ​​നം ക്ഷാ​​മാ​​ശ്വാ​​സ കു​​ടി​​ശി​​ക​​യും അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് സ​​ര്‍​വീ​​സ് പെ​​ന്‍​ഷ​​നേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍ കു​​റി​​ച്ചി യൂ​​ണി​​റ്റ് വാ​​ര്‍​ഷി​​കം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. കൃ​​ഷ്ണ​​ന്‍​കു​​ട്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം വി.​​എ​​ന്‍. ശാ​​ര​​ദാ​​മ്മാ​​ള്‍, കെ.​​കെ. രാ​​മ​​ന്‍​നാ​​യ​​ര്‍, വി.​​എ​​ന്‍. ശ്രീ​​ധ​​ര​​ന്‍ നാ​​യ​​ര്‍, ടി.​​എ​​ന്‍. രാ​​ജേ​​ന്ദ്ര​​ബാ​​ബു, ടി.​​പി. ജേ​​ക്ക​​ബ്, സു​​കു​​മാ​​ര​​ന്‍ നെ​​ല്ലി​​ശേ​​രി, സി.​​കെ. സ്‌​​ക​​റി​​യ, എ​​സ്. ശോ​​ഭ​​ന​​കു​​മാ​​രി, ടി.​​എം. കു​​ട്ട​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ബി. ​​സോ​​മ​​ശേ​​ഖ​​ര​​പി​​ള്ള​​യെ പ്ര​​സി​​ഡ​​ന്‍റാ​​യും പി.​​എ​​സ്. കൃ​​ഷ്ണ​​ന്‍​കു​​ട്ടി​​യെ സെ​​ക്ര​​ട്ട​​റി​​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.