ഡോ. ​പി.​ജി. രാ​മ​കൃ​ഷ്ണ​പി​ള്ള സി.​വി. ആ​ന​ന്ദ​ബോ​സി​ന്‍റെ ആ​രോ​ഗ്യ ഉ​പ​ദേ​ശ​കസമിതി അം​ഗം
Monday, January 30, 2023 11:43 PM IST
ഗാ​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ മു​​ൻ പ്രി​​ൻ​​സി​​പ്പ​ലാ​​യി​​രു​​ന്ന ഡോ. ​​പി.​​ജി. രാ​​മ​​കൃ​​ഷ്ണ​​പി​​ള്ള​​യെ പ​​ശ്ചി​​മ ബം​​ഗാ​​ൾ ഗ​​വ​​ർ​​ണ​​ർ സി.​​വി. ആ​​ന​​ന്ദ​​ബോ​​സി​​ന്‍റെ ആ​​രോ​​ഗ്യ ഉ​​പ​​ദേ​​ശ​​ക സ​മി​തി അം​​ഗ​​മാ​​യി നി​​യ​​മി​​ച്ചു.
ഗ​​വ​​ർ​​ണ​​ർ ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഡോ. ​​പി.​​ജി. ആ​​റി​​ന് സ​​മ്മ​​തം ചോ​​ദി​​ച്ച് ക​​ത്ത​​യ​​യ്ക്കു​​ക​​യും അ​​ദ്ദേ​​ഹം സ​​മ്മ​​തി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ഡോ. ​​പി.​​ജി.​​ആ​​ർ. വൈ​​ദ്യ​​രം​​ഗ​​ത്തി​​നു ന​​ൽ​കി​​യ മ​​ഹ​​ത്താ​​യ സം​​ഭാ​​വ​​ന​​യു​​ടെ​​യും സാ​​മൂ​​ഹ്യ സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ പ്ര​​വ​​ർ​​ത്ത​​ന മി​​ക​​വി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പാ​​ന​​ലി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.