മൂ​​ന്നു​​നോ​​മ്പ് തി​​രു​​നാ​​ളി​​ന് ഇ​​ന്നു സ​​മാ​​പ​​നം
Tuesday, January 31, 2023 11:03 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: നോ​​മ്പി​​ന്‍റെ​​യും ഉ​​പ​​വാ​​സ​​ത്തി​​ന്‍റെ​​യും അ​​നു​​ഭ​​വം സ​​മ്മാ​​നി​​ച്ച് മൂ​​ന്നു​​നോ​​മ്പ് തി​​രു​​നാ​​ള്‍ ഇ​​ന്ന് സ​​മാ​​പി​​ക്കും. ഇ​​ട​​വ​​ക​​ക്കാ​​രു​​ടെ തി​​രു​​നാ​​ളെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഇ​​ന്ന് ആ​​യി​​ര​​ങ്ങ​​ള്‍ മു​​ത്തി​​യ​​മ്മ​​യ്ക്ക​​രി​​കി​​ലെ​​ത്തും. മൂ​​ന്നു​​നോ​​മ്പ് തി​​രു​​നാ​​ളി​​ന് സ​​മാ​​പ​​ന​​മാ​​കു​​ന്ന​​തി​​ന് പി​​ന്നാ​​ലെ ഇ​​ട​​വ​​ക​​യെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് ദേ​​ശ​​ത്തി​​രു​​നാ​​ളു​​ക​​ളും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളു​​മാ​​ണ്.
ഇ​​ന്ന് 10.30ന് ​​കാ​​ഞ്ഞി​​ര​​പ്പി​​ള്ളി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും. ആ​​റി​​ന് ജൂ​​ബി​​ലി ക​​പ്പേ​​ള​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. മ​​രി​​ച്ച​​വ​​രു​​ടെ ഓ​​ര്‍​മ​​ദി​​ന​​മാ​​യ നാ​​ളെ 5.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. 6.15ന് ​​സെ​​മി​​ത്തേ​​രി ചാ​​പ്പ​​ലി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും ഒ​​പ്പീ​​സും ന​​ട​​ക്കും. എ​​ട്ടി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന.