കൊ​ടി​യേ​റി...കു​ട​മാ​ളൂ​രി​ന് ഇ​നി തി​രു​നാ​ൾ ദി​ന​ങ്ങ​ൾ
Thursday, February 2, 2023 11:35 PM IST
കു​​ട​​മാ​​ളൂ​​ർ: പ്രാ​​ർ​​ഥ​​ന​​മ​​ഞ്ജ​​രി​​ക​​ളും സ്തു​​തി​​ഗീ​​ത​​ങ്ങ​​ളും ഉ​​യ​​ർ​​ന്ന സാ​​യാ​​ഹ്ന​​ത്തി​​ൽ മു​​ത്തി​​യ​​മ്മ​​യു​​ടെ സ​​ന്നി​​ധി​​യി​​ൽ ഒ​​ത്തു​​കൂ​​ടി​​യ നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളെ സാ​​ക്ഷി​​യാ​​ക്കി തി​​രു​​നാ​​ൾ പ​​താ​​ക ഉ​​യ​​ർ​​ന്ന​​തോ​​ടെ കു​​ട​​മാ​​ളൂ​​രി​​ന് ഇ​​നി ആ​​ത്മീ​​യ​​ത​​യു​​ടെ ആ​​ഘോ​​ഷ ദി​​ന​​ങ്ങ​​ൾ.

സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ ദ​​ർ​​ശ​​ന​ത്തി​​രു​​നാ​​ളി​​ന് ഇ​​ന്ന​​ലെ കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ കൂ​​ട്ടാ​​യ്മ​​ക​​ൾ മു​​ക്തി​​യ​​മ്മ​​യു​​ടെ ഛായാ​ചി​​ത്ര​​വും സം​​വ​​ഹി​​ച്ചു വാ​​ർ​​ഡ് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഒ​​ത്തു​​ച്ചേ​​ർ​​ന്നു വി​​ശ്വാ​​സ പ്ര​​ഘോ​​ഷ​​ണ റാ​​ലി​​യാ​​യി ദേ​​വാ​​ല​​യ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നു. തു​​ട​​ർ​​ന്ന് സ​​ഹ​​പ്ര​​സു​​ദേ​​ന്തി​​മാ​​രെ മു​​ടി​​യ​​ണി​​യി​​ക്കു​​ക​​യും മു​​ഖ്യ​​പ്ര​​സു​​ദേ​​ന്തി ജോ​​സ​​ഫ് സ്ക​​റി​​യ തി​​രു​​നാ​​ൾ കൊ​​ടി സം​​വ​​ഹി​​ച്ചു പ്ര​​ദി​​ക്ഷ​​ണ​​മാ​​യി എ​​ത്തു​​ക​​യും ചെ​​യ്തു.

തു​​ട​​ർ​​ന്നാ​​ണ് ആ​​ർ​​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം കൊ​​ടി​​യേ​​റ്റ് ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ച​​ത്. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും രാ​​ത്രി 7.45ന് ​​മാ​​ജി​​ക് ഷോ ​​ക​​ലാ​​വി​​രു​​ന്നും ഉ​​ണ്ടാ​​യി​​രു​​ന്നു.

ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​നു പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സു​​റി​​യാ​​നി കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം 4.30നു ​​വാ​​ഹ​​ന വെ​​ഞ്ച​​രി​​പ്പ്. അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​ജോ​​യി ചെ​​റു​​വ​​ത്തൂ​​ർ മാ​​മ്മൂ​​ട്ടി​​ൽ. രാ​​ത്രി ഏ​​ഴി​​നു ക​​ലാ​​സ​​ന്ധ്യ. നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.

തു​​ട​​ർ​​ന്ന് ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ അ​​ഞ്ചി​​നു രാ​​വി​​ലെ 8.30ന് ​​കാ​​ഴ്ച​​വ​​യ്പ് പ്ര​​ദ​​ക്ഷി​​ണം. 10ന് ​​തി​​രു​​നാ​​ൾ റാ​​സ. വൈ​​കു​​ന്നേ​​രം 4.15ന് ​​ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം. ന​​ൽ​​കും. ആ​​റി​​നു പ്ര​​ദ​​ക്ഷി​​ണം. ഏ​​ഴി​​ന് നാ​​ട​​കം.