ഗു​ണ്ട​ക​ള്‍​ക്കെ​തി​രേ ജി​ല്ല​യി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന
Sunday, February 5, 2023 10:02 PM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ ഇ​​ന്ന​​ലെ പോ​​ലീ​​സ് ന​​ട​​ത്തി​​യ സ്‌​​പെ​​ഷ​​ല്‍ ഡ്രൈ​​വി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ല്‍ വ്യാ​​പ​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.
ഗു​​ണ്ട​​ക​​ള്‍​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ​​ഭാ​​ഗ​​മാ​​യാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. 100 പേ​​രെ ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ലാ​​ക്കി. 43 പേ​​ര്‍​ക്കെ​​തി​​രേ വാ​​റ​​ണ്ട് പു​​റ​​പ്പെ​​ടു​​വി​​ച്ചു.
സ്ഥി​​രം കു​​റ്റ​​വാ​​ളി​​ക​​ളാ​​യ ര​​ണ്ടു പേ​​ര്‍​ക്കെ​​തി​​രെ കാ​​പ്പാ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ല്‍ ഒ​​ളി​​വി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന പ്ര​​തി​​യെ പി​​ടി​​കൂ​​ടി. ബ​​സ് സ്റ്റാ​​ന്‍​ഡു​​ക​​ള്‍, മാ​​ര്‍​ക്ക​​റ്റു​​ക​​ള്‍, റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍ എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​ത്യേ​​കം മ​​ഫ്തി പോ​​ലീ​​സും ബൈ​​ക്ക് പ​​ട്രോ​​ളിം​​ഗും നി​​യോ​​ഗി​​ച്ചി​​രു​​ന്നു.
ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​​കാ​​ര്‍​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ ഡി​​വൈ​​എ​​സ്പി മാ​​രും എ​​സ്എ​​ച്ച്ഒ​​മാ​​രും പ​​രി​​ശോ​​ധ​​ന​​യ്ക്കു നേ​​തൃ​​ത്വം ന​​ല്കി.