കക്കുകളി നാടകം: പ്രതിഷേധിച്ചു
Sunday, March 19, 2023 12:24 AM IST
അ​തി​​ര​​ന്പു​​ഴ: ക​​ക്കു​​ക​​ളി നാ​​ട​​ക​​ത്തി​​ൽ സ​​ന്യാ​​സ സ​​മൂ​​ഹ​​ത്തെ അ​​വ​​ഹേ​​ളി​​ച്ച​​തി​​നെ​​തി​​രേ​​യും ക്രൈ​​സ്ത​​വ വി​​രു​​ദ്ധ ഉ​​ള്ള​​ട​​ക്ക​​ത്തി​​നെ​​തി​​രേ​​യും വി​​മ​​ല​​ഗി​​രി വാ​​ർ​​ഡ് അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗം പ്ര​​തി​​ഷേ​​ധി​​ച്ചു.

അ​​വ​​ഹേ​​ള​​ന പ​​ര​​മാ​​യ ഉ​​ള്ള​​ട​​ക്ക​​ങ്ങ​​ളു​​ള്ള സൃ​​ഷ്ടി​​ക​​ളെ അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന പ്ര​​മേ​​യം യോ​​ഗ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജി​​ജി തോ​​മ​​സ് ക​​ല്ലു​​ന്പു​​റ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​നാ​യി​രു​ന്നു. സെ​​ക്ര​​ട്ട​​റി ബെ​​ന്നി മാ​​ത്യു പാ​​ക്ക​​ത്തു​​കു​​ന്നേ​​ൽ, പി.​ജെ. മാ​​ത്യു പൊ​​ടി​​മ​​റ്റം, എം.​വി. തോ​​മ​​സ് മു​​ണ്ട​​ൻ​​പ്ലാ​​ക്ക​​ൽ, പി.​​സി. ചെ​​റി​​യാ​​ൻ പ​​ടി​​ഞ്ഞാ​​റേ​​യി​​ൽ, തോ​​മ​​സ് ടി. ​​മാ​​തി​​ര​​ന്പു​​ഴ, അ​​ജി​​ത് ജോ​​ൺ മാ​​തി​​ര​​ന്പു​​ഴ, ജോ​​ഫി കു​​ര്യ​​ൻ പു​​റ​​ക്ക​​രി, ബെ​​ന്നി കു​​ര്യ​​ൻ ആ​​റേ​​ക്കാ​​ട്ടി​​ൽ, ഡെ​​ന്നീ​​സ് തോ​​മ​​സ് ക​​ല്ലു​​ന്പു​​റം, ജ​​യ്മോ​​ൻ വ​​ട​​ക്ക​​ര, സ​​ജി ച​​ക്കാ​​ല​​യ്ക്ക​​ൽ, സ​​ണ്ണി ഓ​​ണ​​ശേ​​രി, ബി​​നു മാ​​തി​​ര​​ന്പു​​ഴ, ജോ​​ർ​​ജ് ക​​ണ്ണാ​​ല, ബേ​​ബി കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ, ജോ​​യി​​ച്ച​​ൻ ചി​​ത്തം​​പ​​റ​​ന്പി​​ൽ, കെ.​​ജെ.​ ലൂ​​ക്ക ക​​ണ്ണാ​​ല, പി.​കെ.​ വ​​ർ​​ക്കി പ​​റ​​ന്പാ​​ത്ത്, വ​​ർ​​ഗീ​​സ് കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ, കു​​ര്യ​​ൻ ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, സ​​ജി ജോ​​ർ​​ജ് പൊ​​ടി​​മ​​റ്റം, വി.​കെ.​​മാ​​ത്യു, പു​​തി​​യാ​​പ​​റ​​ന്പി​​ൽ, എം. ​​പി​​ക്ഷ ആ​​ന്‍റോ അ​​രീ​​ക്കാ​​ട്ടി​​ൽ, ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഇ​​ല്ല​​ത്തും​​പ​​റ​​ന്പി​​ൽ, സ​​ന്തോ​​ഷ് വ​​ര​​വു​​കാ​​ല, മി​​ന്‍റോ മൈ​​ക്കി​​ൾ, തോ​​മ​​സ് കു​​ര്യ​​ൻ ച​​ക്കാ​​ല​​യ്ക്ക​​ൽ, ബാ​​ബു പാ​​ക്ക​​ത്തു​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.