പകൽപ്പൂരം: കോട്ടയത്ത് ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണം
Monday, March 20, 2023 11:54 PM IST
എം​​സി റോ​​ഡി​​ലൂ​​ടെ നാ​​ട്ട​​കം ഭാ​​ഗ​​ത്തു​​നി​​ന്നും വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ സി​​മ​​ന്‍റ് ക​​വ​​ല​​യി​​ൽ​നി​​ന്ന് ഇ​​ട​​തു തി​​രി​​ഞ്ഞ് പാ​​റേ​​ച്ചാ​​ൽ ബൈ​​പാ​സ്, തി​​രു​​വാ​​തു​​ക്ക​​ൽ, കു​​രി​​ശു​​പ​​ള്ളി, അ​​റു​​ത്തൂ​​ട്ടി ജം​​ഗ്ഷ​​നി​​ൽ എ​​ത്തി വ​​ല​​തു തി​​രി​​ഞ്ഞ് ചാ​​ലു​​കു​​ന്ന് ജം​​ഗ്ഷ​​നി​​ലെ​​ത്തി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഭാ​​ഗ​​ത്തേ​​ക്ക് പോ​​വു​​ക. കു​​മ​​ര​​കം ഭാ​​ഗ​​ത്തേ​​ക്കു​​പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ൾ തി​​രു​​വാ​​തു​​ക്ക​​ൽ, അ​​റു​​ത്തൂ​​ട്ടി വ​​ഴി പോ​​വു​​ക.
എം​​സി റോ​​ഡി​​ലൂ​​ടെ വ​​രു​​ന്ന കി​​ഴ​​ക്കോ​​ട്ടു​​പോ​​കേ​​ണ്ട ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ൾ മ​​ണി​​പ്പു​​ഴ​യി​ൽ​നി​​ന്നു വ​​ല​​ത്തോ​​ട്ടു തി​​രി​​ഞ്ഞ് ബൈ​​പാ​​സ് റോ​​ഡ്‌, ഈ​​ര​​യി​​ൽ​​ക്ക​​ട​​വ് വ​​ഴി മ​​നോ​​ര​​മ ജം​​ഗ്ഷ​​നി​​ലെ​​ത്തി കി​​ഴ​​ക്കോ​​ട്ടു​​പോ​​വു​​ക. വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ മ​​ണി​​പ്പു​​ഴ ജം​​ഗ്ഷ​​നി​​ൽ നി​​ന്നും തി​​രി​​ഞ്ഞ് ക​​ടു​​വാ​​ക്കു​​ളം, കൊ​​ല്ലാ​​ടു​​വ​​ഴി ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ​​ത്തി പോ​​വു​​ക.
എം​​സി നാ​​ഗ​​മ്പ​​ട​​ത്തു​​നി​​ന്നു വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ സി​​യേ​​ഴ്സ് ജം​​ഗ്ഷ​​ൻ, റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ, ലോ​​ഗോ​​സ് വ​​ഴി ച​​ന്ത​​ക്ക​​വ​​ല​​യി​​ലെ​​ത്തി മാ​​ർ​​ക്ക​​റ്റ് വ​​ഴി എം​​എ​​ൽ റോ​​ഡി​​ലൂ​​ടെ കോ​​ടി​​മ​​ത ഭാ​​ഗ​​ത്തേ​​ക്ക് പോ​​വു​​ക.
കു​​മ​​ര​​കം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലെ​​ത്തി സി​​യേ​​ഴ്സ് ജം​​ഗ്ഷ​​ൻ വ​​ഴി വ​​ല​​ത്തോ​​ട്ടു തി​​രി​​ഞ്ഞ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് പോ​​വു​​ക.
നാ​​ഗ​​മ്പ​​ടം സ്റ്റാ​​ൻ​ഡി​​ൽ​നി​​ന്നു കാ​​രാ​​പ്പു​​ഴ, തി​​രു​​വാ​​തു​​ക്ക​​ൽ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട ബ​​സു​​ക​​ൾ ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലെ​​ത്തി അ​​റു​​ത്തൂ​​ട്ടി വ​​ഴി തി​​രു​​വാ​​തു​​ക്ക​​ൽ ഭാ​​ഗ​​ത്തേ​​ക്കു​​പോ​വു​​ക.
കെ.​​കെ. റോ​​ഡി​​ലൂ​​ടെ വ​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്കു​​പോ​​കേ​​ണ്ട വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ ക​​ഞ്ഞി​​ക്കു​​ഴി, ദേ​​വ​​ലോ​​കം, ക​​ടു​​വാ​​ക്കു​​ളം വ​​ഴി​​യും പ്രൈ​​വ​​റ്റ് ബ​​സു​​ക​​ൾ ക​​ള​​ക്‌​ട​റേ​​റ്റ്, ലോ​​ഗോ​​സ് ജം​​ഗ്ഷ​​ന്‍, ശാ​​സ്ത്രി റോ​​ഡ്, കു​​ര്യ​​ൻ ഉ​​തു​​പ്പു റോ​​ഡു​​വ​​ഴി നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്കും പോ​​കേ​​ണ്ട​​താ​​ണ്.
നാ​​ഗ​​മ്പ​​ട​​ത്തു​​നി​​ന്നു കെ.​​കെ. റോ​​ഡി​​ലൂ​​ടെ പോ​​കേ​​ണ്ട ബ​​സു​​ക​​ള്‍ ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​ന്‍, ശാ​​സ്ത്രി റോ​​ഡ്‌, ലോ​​ഗോ​​സ് ജം​​ഗ്ഷ​​ന്‍ വ​​ഴി പോ​​കേ​​ണ്ട​​താ​​ണ്. നാ​​ഗ​​മ്പ​​ടം ഭാ​​ഗ​​ത്തു​​നി​​ന്നു കു​​ര്യ​​ന്‍ ഉ​​തു​​പ്പ് റോ​​ഡു വ​​ഴി ശാ​​സ്ത്രി റോ​​ഡി​​ലേ​​ക്ക് വാ​​ഹ​​ന​​ഗ​​താ​​ഗ​​തം അ​​നു​​വ​​ദി​​ക്കു​​ന്ന​​ത​​ല്ല.