സം​രം​ഭ​ക​രാ​യി അ​വ​രെ​ത്തി; ക​രം​നീ​ട്ടി സ്വീ​ക​രി​ച്ച് ക​ലാ​ല​യം
Friday, March 24, 2023 10:32 PM IST
ഉ​ഴ​വൂ​ർ: ക​ലാ​ല​യം സ​മ്മാ​നി​ച്ച അ​റി​വി​ന്‍റെ നി​റ​വി​ൽ സം​രം​ഭ​ക​രാ​യി മാ​റി​യ​വ​ർ വീ​ണ്ടും ക​ലാ​ല​യ​ത്തി​ന്‍റെ മ​ടി​ത്ത​ട്ടി​ലെ​ത്തി. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​രം​ഭ​ക​രാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗമം. ക​ലാ​ല​യം സ​മ്മാ​നി​ച്ച ക്ഷ​ണം വ​ലി​യ അം​ഗീ​കാ​ര​മാ​യി ഏ​റ്റു​വാ​ങ്ങി​യാ​ണ് പ​ഴ​യ കൗ​മാ​ര​ക്കാ​രു​ടെ പ്ര​സ​രി​പ്പി​ൽ അ​വ​ർ വീണ്ടും കോ​ള​ജി​ന്‍റെ പ​ടി​ക​ട​ന്നെ​ത്തി​യ​ത്. മി​ക​ച്ച സം​രം​ഭ​ക​രെ ജില്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ ആ​ദ​രി​ച്ചു.
സ​ണ്ണി ഏ​ബ്ര​ഹാം, സ്റ്റീ​ഫ​ൻ ജോ​സ​ഫ്, റെ​ജി​മോ​ൻ അ​ല​ക്‌​സ്, ജോ​ജി​മോ​ൻ അ​ല​ക്‌​സ്, ഷാ​ജി ജോ​സ​ഫ്, ബി​ബു ജോ​സ്, മ​നോ​ജ് കു​ര്യ​ൻ, ഡാ​ക്‌​സ് ജോ​ർ​ജ്, സൈ​മ​ൺ ലൂ​ക്കോ​സ്, ഷാ​ൻ പി. ​മോ​ഹ​ൻ, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ജോ​സ​ഫ് ജോ​സ്, നി​തി​ൻ സൈ​മ​ൺ, അ​ഖി​ൽ ജോ​സ​ഫ്, മ​രി​യ രാ​ജു തു​ട​ങ്ങി​യ​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ്റ്റീ​ഫ​ൻ മാ​ത്യു, ബ​ർ​സാ​ർ ഫാ. ​ജി​ൻ​സ് നെ​ല്ലി​ക്കാ​ട്ടി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. തോ​മ​സ്, കെ. ​പ്ര​കാ​ശ്, അ​സി.​പ്ര​ഫ. പ്രി​ൻ​സ് ജോ​സ​ഫ്, ആ​തി​ര ജ​യ​ൻ, അ​സി.​പ്ര​ഫ. അ​രു​ൺ ര​വീ​ന്ദ്ര​ൻ, അ​സി.​പ്ര​ഫ. ഹ​രി​ത ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.