എസ്എംവൈഎം പ്രവർത്തകർ കുരിശുമല കയറി
Monday, March 27, 2023 12:16 AM IST
അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം: എ​​സ്എം​​വൈ​​എം പാ​​ലാ രൂ​​പ​​താ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ രൂ​​പ​​ത​​യി​​ലെ യു​​വ​​ജ​​ന​​ങ്ങ​​ള്‍ അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ പ​​ള്ളി​​യി​​ലെ കു​​രി​​ശു​​മ​​ല ക​​യ​​റി. ക​​ത്തോ​​ലി​​ക്ക സ​​ഭ​​യ്ക്കു വേ​​ണ്ടി നി​​യോ​​ഗം വ​​ച്ചാ​​ണ് യു​​വ​​ജ​​ന​​ങ്ങ​​ള്‍ കു​​രി​​ശു​​മ​​ല​​ക​​യ​​റ്റം ന​​ട​​ത്തി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി, കു​​റ​​വി​​ല​​ങ്ങാ​​ട്, ഇ​​ല​​ഞ്ഞി, മു​​ട്ടു​​ചി​​റ, കോ​​ത​​ന​​ല്ലൂ​​ര്‍ ഫൊ​​റോ​​നാ​​ക​​ളി​​ലെ 250 ഓ​​ളം യു​​വ​​ജ​​ന​​ങ്ങ​​ള്‍ കു​​രി​​ശു​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യി.
ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​ന​​യി​​ല്‍പ്പെ​​ടു​​ന്ന അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം യൂ​​ണി​​റ്റ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ചു. അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ​​പ​​ള്ളി വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍ വ​​രി​​ക്ക​​മാ​​ക്ക​​ല്‍, ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​​മാ​​ത്യു അ​​മ്പ​​ഴ​​ത്തു​​ങ്ക​​ല്‍, ഫൊ​​റോ​​ന ജോ​​യി​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ ക​​രു​​ണ എ​​സ്എ​​ച്ച്, എ​​സ്എം​​വൈ​​എം പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ബാ​​ബു, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ടോ​​ണി ക​​വി​​യി​​ല്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സെ​​ഞ്ചു ജേ​​ക്ക​​ബ്, ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​ന പ്ര​​സി​​ഡ​ന്‍റ് അ​​നോ​​ഷ് മാ​​ത്യു, യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റു​മാ​​രാ​​യ അ​​ല​​ക്‌​​സ് ബെ​​ന്നി, റോ​​സ് തോ​​മ​​സ്, ഫൊ​​റോ​​നാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സോ​​നാ ട്രീ​​സ ജോ​​ജോ, രൂ​​പ​​ത ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി മെ​​ര്‍​ളി​​ന്‍, ട്ര​​ഷ​​റ​​ര്‍ എ​​ബി, ജി​​യോ, മ​​ഞ്ജു, സാ​​ന്‍​ജോ, സ​​ച്ചി​​ന്‍, ജി​​ജോ​​മോ​​ന്‍, ജി​​സ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.