രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രാ​യ ന​ട​പ​ടി: വ്യാപക പ്ര​തി​ഷേ​ധം
Monday, March 27, 2023 11:32 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ലും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര രാ​ഷ്‌​ട്രീ​യ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. രാ​ഹു​ൽ ഗാ​ന്ധി​യെ നി​ശ​ബ്ദ​നാ​ക്കി​കൊ​ണ്ട് രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​മെ​ന്ന് ബി​ജെ​പി ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​തു വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ അ​വ​സാ​ന​ശ്വാ​സം വ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​രാ​ടു​മെ​ന്നും പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രഫ. റോ​ണി കെ. ​ബേ​ബി പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ, നി​ബു ഷൗ​ക്ക​ത്ത്, ജി. ​സു​നി​ൽ കു​മാ​ർ, അ​ബ്ദു​ൽ ഫ​ത്താ​ക്ക്, ബി​നു കു​ന്നും​പു​റം, ഉ​ണ്ണി ചെ​റി​യാ​ൻ ചീ​രം​വേ​ലി​ൽ, ഷാ​ജി ആ​നി​ത്തോ​ട്ടം, ഷി​നാ​സ് കി​ഴ​ക്ക​യി​ൽ, സ​ജി ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ലി​ന്‍റു ഈ​ഴ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മു​ണ്ട​ക്ക​യം: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​ൽ പ്ര​ക​ട​നം ന​ട​ത്തി. എ​ബി​ൻ കു​ഴി​വേ​ലി, ശ​ര​ത് ഒ​റ്റ​പ്ലാ​ക്ക​ൽ, ആ​ൽ​വി​ൻ ഫി​ലി​പ്പ്, ആ​ഷി​ക് പ​രീ​ത്, ടി​ബി​ൻ ന​ട​ക്ക​ൽ, യൂ​സ​ഫ് താ​ന്നി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മു​ണ്ട​ക്ക​യം: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി​സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് വ​ണ്ട​ൻ​പ​താ​ൽ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ട​ൻ​പ​താ​ലി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ൻ ചു​ള്ളി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യ് ക​പ്പി​ലു​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി ചേ​റ്റു​കു​ഴി, കെ.​കെ. ജ​നാ​ർ​ദ​ന​ൻ, ബി​ജു കൊ​ച്ചു​പ​റ​മ്പി​ൽ, ഷാ​ഹു​ൽ ത​ട​ത്തി​പ​റ​മ്പി​ൽ, അ​രു​ൺ കോ​ക്കാ​പ​ള്ളി, ര​ഞ്ജി​ത് കു​ര്യ​ൻ, പി.​കെ. സു​ധാ​ക​ര​ൻ, പി.​കെ. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.