രാ​ഹു​ല്‍ഗാ​ന്ധി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ അ​വ​സാ​ന​ത്തെ ഇ​ര: ആ​ര്‍എ​സ്പി
Tuesday, March 28, 2023 11:14 PM IST
കോ​ട്ട​യം: സൂ​റ​ത്ത് ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റി​നെ ഫാ​സി​സ്റ്റ് സ​ര്‍ക്കാ​ര്‍ വി​ല​യ്ക്കെ​ടു​ത്ത​താ​ണെ​ന്നും സം​ഘ​പ​രി​വാ​റി​ന്‍റേ​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണെ​ന്നും അ​തി​ന്‍റെ അ​വ​സാ​ന​ത്തെ ഇ​ര​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്നും ആ​ര്‍എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ബി. ​രാ​ജ​ശേ​ഖ​ര​ന്‍.
കോ​ട്ട​യ​ത്ത് ആ​ര്‍എ​സ്പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ​തി​രേ വി​ല​ക്ക​യ​റ്റ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും വ​ര്‍ഗീ​യ​ത​യ്ക്കു​മെ​തി​രേ ബി​എ​സ്എ​ന്‍എ​ല്‍ ഓ​ഫീ​സി​നു മു​ന്പി​ലേ​ക്കു ന​ട​ന്ന മാ​ര്‍ച്ചും ധ​ര്‍ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍ച്ച് ന​ഗ​രം ചു​റ്റി ബി​എ​സ്എ​ന്‍എ​ല്‍ ഓ​ഫീ​സി​ന് മു​ന്‍പി​ല്‍ എ​ത്തി. ആ​ര്‍എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സി. അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ര്‍വൈ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. മ​ഹേ​ഷ്, യു​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി മു​ണ്ട​ക്ക​യം സോ​മ​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ന്‍ ജേ​ക്ക​ബ്, കെ.​സി. അ​ജി​ത്കു​മാ​ര്‍, പി.​കെ. റ​സാ​ഖ്, ഡോ. ​എ​ന്‍. സ​ദാ​ന​ന്ദ​ന്‍, പി.​ബി. മോ​ഹ​ന​ന്‍, അ​ഖി​ല്‍ കു​ര്യ​ന്‍, ടിം​സ് തോ​മ​സ്, പി.​പി. ബെ​ന്നി, എ​ന്‍.​സി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.