ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ദേ​ശീ​യ​ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി
Friday, March 31, 2023 11:26 PM IST
ച​​ങ്ങ​​നാ​​ശേ​​രി:​ ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഹോ​​സ്പ്പി​​റ്റ​​ലി​​ലെ സെ​​ന്‍റ് തോ​​മ​​സ് അ​​ക്കാ​​ദ​​മി ഓ​​ഫ് ഹെ​​ല്‍​ത്ത്‌​​കെ​​യ​​ര്‍ മാ​​നേ​ജ്‌​​മെ​​ന്‍റ് വി​​ഭാ​​ഗം ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ ഡി​​ജി​​റ്റ​​ല്‍ പ​​രി​​വ​​ര്‍​ത്ത​​നം ദേ​​ശീ​​യ കോ​​ണ്‍​ഫ​​റ​​ന്‍​സ് കാ​​വ​​ല്‍​ക്കേ​​ഡ്-2023 സം​​ഘ​​ടി​​പ്പി​​ച്ചു.
സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ. ഡോ. ​​ജോ​​സ​​ഫ് പാ​​റ​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ശു​​പ​​ത്രി എ​​ക്‌​​സി​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജെ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, ഫാ. ​​ജോ​​ഷി മു​​പ്പ​​തി​​ല്‍​ച്ചി​​റ, പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ലി​​ന്‍​സി റോ​​സ് എ​​സ്ഡി, ടി.​​എ. ര​​ശ്മി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
റ​​വ. ഡോ. ​​ജോ​​ണ്‍ തെ​​ക്കേ​​ക്ക​​ര, യു.​​കെ അ​​ന​​ന്ത​​പ​​ദ്മ​​നാ​​ഭ​​ന്‍ എ​​ന്നി​​വ​​ര്‍ ക്ലാ​​സു​​ക​​ള്‍ ന​​യി​​ച്ചു.