കേന്ദ്രമന്ത്രി വി. മുരളീധരന്‍ റബ്ബര്‍ബോര്‍ഡ് സന്ദര്‍ശിച്ചു
Friday, March 31, 2023 11:46 PM IST
കോ​ട്ട​​യം: കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ, പാ​​ര്‍​ല​​മെ​​ന്‍റ​റി സ​​ഹ​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ന്‍ റ​​ബ​​ര്‍​ബോ​​ര്‍​ഡ് സ​​ന്ദ​​ര്‍​ശി​​ച്ചു.
റ​​ബ​​ര്‍​ബോ​​ര്‍​ഡി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു കൂ​​ടു​​ത​​ല്‍ അ​​റി​​യു​​ന്ന​​തി​​നും റ​​ബ​​ര്‍​ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നു​​മാ​​ണ് അ​​ദ്ദേ​​ഹം ബോ​​ര്‍​ഡ് സ​​ന്ദ​​ര്‍​ശി​​ച്ച​​ത്. റ​​ബ​​ര്‍​ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​സാ​​വ​​ര്‍ ധ​​നാ​​നി​​യ, എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കെ.​​എ​​ന്‍. രാ​​ഘ​​വ​​ന്‍, റ​​ബ​​ര്‍​ബോ​​ര്‍​ഡ് അം​​ഗ​​ങ്ങ​​ളാ​​യ എ​​ന്‍. ഹ​​രി, ടി.​​പി. ജോ​​ര്‍​ജ് കു​​ട്ടി, സി.​​എ​​സ്. സോ​​മ​​ന്‍ പി​​ള്ള എ​​ന്നി​​വ​​ര്‍ റ​​ബ​​ര്‍​ബോ​​ര്‍​ഡി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. തു​​ട​​ര്‍​ന്ന് ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്രം സ​​ന്ദ​​ര്‍​ശി​​ച്ച മ​​ന്ത്രി ക​​ര്‍​ഷ​​ക​​രു​​മാ​​യി ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തി.
ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും റ​​ബ​​ര്‍​ബോ​​ര്‍​ഡി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മു​​ള്ള നി​​ര്‍​ദ്ദേ​​ശ​​ങ്ങ​​ള്‍ കേ​​ന്ദ്ര​​ത്തെ അ​​റി​​യി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം ഉ​​റ​​പ്പ് ന​​ല്‍​കി.