നി​ർ​മ​ൽ ലോ​ട്ട​റി ഒ​ന്നാം​സ​മ്മാ​നം കോ​ഴി വ്യാ​പാ​രി​ക്ക്
Saturday, May 27, 2023 12:58 AM IST
വൈ​ക്കം: നി​ർ​മ​ൽ ഭാ​ഗ്യ​ക്കു​റി ഒ​ന്നാം സ​മ്മാ​നം ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​ക്ക്. 70 ല​ക്ഷം രൂ​പ​യാ​ണ് കോ​ഴി വ്യാ​പാ​രി​യാ​യ ഉ​ദ​യ​നാ​പു​രം ഇ​രു​മ്പൂ​ഴി​ക്ക​ര മ​ഞ്ജു​വേ​ലി​ൽ ജ​മ​നീ​ന്ദ്ര​ന് ല​ഭി​ച്ച​ത്. എ​ൻ​എ​ഫ് 268290 എ​ന്ന ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. പ​തി​വാ​യി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന ആ​ളാ​യി​രു​ന്നു ജ​മ​നീ​ന്ദ്ര​ൻ. സൈ​ക്കി​ളി​ൽ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന ടി​വി​പു​രം സ്വ​ദേ​ശി ജോ​ഷി​യി​ൽ​നി​ന്നാ​ണ് എ​ൻ​എ​ഫ് 268290 ന​മ്പ​ർ ടി​ക്ക​റ്റ് എ​ടു​ത്ത​ത്. വൈ​കു​ന്നേ​രം മൂ​ന്നി​ന് ഫ​ലം വ​ന്ന​പ്പോ​ൾ ആ​ദ്യം ജ​മ​നീ​ന്ദ്ര​ന് വി​ശ്വ​സി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം ലോ​ട്ട​റി​യു​മാ​യി വൈ​ക്കം കാ​ന​റാ ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി ലോ​ട്ട​റി കൈ​മാ​റി. കു​ടും​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും പ​ണം ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ഭാ​ര്യ​യും മ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന ജ​മ​നീ​ന്ദ്ര​ന്‍റെ കു​ടും​ബം.