എ​യ്ഞ്ച​ല്‍സ്മീ​റ്റ് ഇ​ന്ന്
Sunday, May 28, 2023 1:54 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 9.30ന് ​ക​ത്തീ​ഡ്ര​ല്‍ പാ​രി​ഷ്ഹാ​ളി​ല്‍വ​ച്ച് ഈ ​വ​ര്‍ഷം ആ​ദ്യ​കു​ര്‍ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ സം​ഗ​മം എ​യ്ഞ്ച​ല്‍സ് മീ​റ്റ് ന​ട​ക്കും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​സി​ഡ​ന്‍റ് അ​മ​ല്‍ ലൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​വ​ര്‍ഗീ​സ് സ്രാ​മ്പി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഫാ. ​ആ​ന്‍റ​ണി ത​റ​ക്കു​ന്നേ​ല്‍ ക്ലാ​സ് ന​യി​ക്കും.