ഹെ​ൽ​പ്‌ ഡെ​സ്‌​ക്
Sunday, June 4, 2023 6:02 AM IST
വാ​ഴൂ​ർ: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളി​ൽ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​നാ​യി വാ​ഴൂ​ർ എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഹെ​ൽ​പ് ഡെ​സ്‌​ക് തു​ട​ങ്ങി. രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ സേ​വ​ന​മു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ന് എ​ടി​എം കാ​ർ​ഡ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. ഫോ​ൺ- 9447777893, 9747622341.