വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നൊ​വേ​ന​ത്തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍
Sunday, June 4, 2023 6:09 AM IST
മു​ണ്ടാ​ങ്ക​ല്‍: വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള മു​ണ്ടാ​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഷ്‌​റൈ​നി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നൊ​വേ​ന​ത്തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 13 വ​രെ ന​ട​ത്തും. രാ​വി​ലെ 5.45 ന് ​ജ​പ​മാ​ല, 6.15 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, രാ​വി​ലെ 9.30 ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, 10.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​റം​ശ. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, നേ​ര്‍​ച്ച​വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഫാ. ​സ്‌​ക​റി​യ മോ​ടി​യി​ല്‍, ഫാ.​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ല്‍, ഫാ. ​ജി​ന്‍റോ വ​ര​കു​കാ​ലാ​പ​റ​മ്പി​ല്‍, ഫാ.​സ്‌​ക​റി​യ മ​ല​മാ​ക്ക​ല്‍, ഫാ.​തോ​മ​സ് കാ​ലാ​ച്ചി​റ​യി​ല്‍, ഫാ.​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, ഫാ.​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, ഫാ.​ജോ​ര്‍​ജ് ത​റ​പ്പേ​ല്‍, ഫാ.​അ​ബ്രാ​ഹം പാ​റ​യ്ക്ക​ല്‍, ഫാ.​അ​ബ്രാ​ഹം ത​ക​ടി​യേ​ല്‍, ഫാ. ​ജോ​ര്‍​ജ് വ​ര​കു​കാ​ലാ​പ​റ​മ്പി​ല്‍, ഫാ.​ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍, മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ട്ടു​പ​റ​യി​ല്‍, ഫാ. ​വി​നോ​ജ് കാ​നാ​ട്ട്, ഫാ.​ജോ​ര്‍​ജ് വേ​ളൂ​പ​റ​മ്പി​ല്‍, ഫാ. ​ജോ​ര്‍​ജ് മ​ടു​ക്കാ​വി​ല്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങി​ളി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.