പ്ലാസ്റ്റിക് പെറുക്കിയും പോള വാരിയും യുവജനങ്ങൾ...
Sunday, June 4, 2023 6:23 AM IST
തു​​രു​​ത്തി: ലോ​​ക പ​​രി​​സ്ഥി​​തി​​ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം തു​​രു​​ത്തി ഫൊ​​റോ​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ലെ​​റ്റ്‌​​സ് ക്ലീ​​ന്‍ ഔ​​ര്‍ പ്ലേ​​സ്’ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​ല്‍ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ള്‍ നീ​​ക്കം ചെ​​യ്യു​​ക​​യും പ​​രി​​സ​​രം വൃ​​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തു. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് ഡെ​​റി​​ക് സെ​​ബാ​​സ്റ്റ്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​റോ​​ജ​​ന്‍ പു​​ര​​യ്ക്ക​​ല്‍, അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍ജ് ത​​യ്യി​​ല്‍, ഡെ​​ന്നി തോ​​മ​​സ്, റോ​​സ്‌​​ലി​​ന്‍, അ​​ജ​​യ് വ​​ര്‍ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കു​​മ​​ര​​ങ്ക​​രി​​യി​​ല്‍ തോ​​ട്ടി​​ല്‍ കി​​ട​​ന്ന പോ​​ള വാ​​രി പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. ഫൊ​​റോ​​ന​​യി​​ലെ വി​​വി​​ധ യൂ​​ണി​​റ്റു​​ക​​ളി​​ല്‍നി​​ന്നാ​​യി എ​​ഴു​​പ​​തോ​​ളം യു​​വ​​ജ​​ന​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്തു.

പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​വും പോ​​ള വാ​​ര​​ല്‍ പ​​രി​​പാ​​ടി​​യും മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫൊ​​റോ​​ന യു​​വ​​ദീ​​പ്തി പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ണ്‍ ടോം ​​തോ​​പ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ആ​​ന്‍റ​​ണി ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍ സ​​ന്ദേ​​ശം ന​​ല്കി.

ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​വ​​ര്‍ഗീ​​സ് പു​​ളി​​ക്ക​​പ്പ​​ട​​വി​​ല്‍, കു​​മ​​ര​​ങ്ക​​രി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ഐ​​ബി​​ന്‍ പ​​ക​​ലോ​​മ​​റ്റം, ഫൊ​​റോ​​ന ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് ആ​​നി കെ. ​​തോ​​മ​​സ്, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​ല​​ന്‍ ജോ​​സ​​ഫ് ക​​ണ്ണ​​മ്പ​​ള്ളി, ഡോ​​ഡി ജോ​​ണ്‍സ​​ണ്‍ കൊ​​ച്ചു​​ത​​റ, ക്രി​​സ്റ്റീ​​ന സാ​​ബു ആ​​ലം​​പ​​റ​​മ്പി​​ല്‍, അ​​ലീ​​ന റോ​​സ് മാ​​ത്യു മൂ​​ല​​യി​​ല്‍, ഡെ​​ന്നീ​​സ് കെ. ​​ബൈ​​ജു കു​​ന്നേ​​ല്‍, റോ​​സി ജോ​​ജി ന​​മ്പി​​ശേ​​രി​​ക്ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.