ക്ഷേ​മ​നി​ധി കു​ടി​ശി​ക 30 വ​രെ അ​ട​ക്കാം
Sunday, June 4, 2023 6:23 AM IST
കോ​ട്ട​യം: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി കു​ടി​ശി​ക ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ സ​ഹി​തം അ​ട​യ്ക്കാ​നു​ള്ള കാ​ലാ​വ​ധി 30 വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.