ജ​​ന​​ന - വി​​വാ​​ഹ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ ​​വെ​ബ്‌​സൈ​റ്റി​ൽ മാ​റ്റം
Sunday, June 4, 2023 6:26 AM IST
കോ​​ട്ട​​യം: ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഐ​​എ​​ൽ​​ജി​​എം​​എ​​സ് ന​​ട​​പ്പി​​ലാ​​ക്കി​​യ​​തോ​​ടെ ജ​​ന​​ന - വി​​വാ​​ഹ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നും പ​​ക​​ർ​​പ്പ് എ​​ടു​​ക്കു​​ന്ന​​തി​​നു​​മു​​ള്ള വെ​​ബ്‌​​സൈ​​റ്റ് www.citizen. Isg kerala.gov.in ആ​​ണെ​​ന്ന് ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു.