കാ​രു​ണ്യ​ഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Thursday, June 8, 2023 10:41 PM IST
പൈ​ക: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ലി​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ല്‍ നി​ര്‍​മി​ച്ചു ന​ൽ​കു​ന്ന കാ​രു​ണ്യ​ഭ​വ​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. പൈ​ക പ​ള്ളി അ​സി. വി​കാ​രി ഫാ. ​ഷി​ജോ ഇ​ല്ലി​ക്ക​ല്‍ കല്ലി​ടീ​ല്‍​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.
പാ​ര്‍​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം സാ​ജ​ന്‍ തൊ​ടു​ക, മ​ണ്ഡ​ലം പ്രസി​ഡ​ന്‍റ് ജൂ​ബി​ച്ച​ന്‍ ആ​നി​ത്തോ​ട്ട​ത്തി​ല്‍, ടോ​മി ക​പ്പി​ലു​മാ​ക്ക​ല്‍, അ​വി​രാ​ച്ച​ന്‍ കോ​ക്കാ​ട്ട്, ജി​മ്മി​ച്ച​ന്‍ ഈ​റ്റ​ത്തോ​ട്ട്, ജോ​സ് കു​ന്ന​പ്പ​ള്ളി, സെല്‍വി വി​ല്‍​സ​ണ്‍, സി​നി ജോ​യി, ജോ​ര്‍​ജ് കാ​ഞ്ഞ​മ​ല, വി​ല്‍​സ​ണ്‍ പ​തി​പ്പി​ള്ളി, ജി​മ്മി​ച്ച​ന്‍ മ​ണ്ഡ​പ​ത്തി​ല്‍, സ​ച്ചി​ന്‍ ക​ള​രി​ക്ക​ല്‍, ബാ​ബു വെ​ള്ള​പ്പാ​ണി, ജ​യിം​സ് പൂ​വ​ത്തോ​ലി, അ​ജി അ​മ്പ​ല​ത്ത​റ, സ​ണ്ണി നടയ്ക്ക​ല്‍, സ​ജി പ​ന​ച്ചി​ക്ക​ല്‍, ബേ​ബി ആ​യി​ല്യ​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.