ക്നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൻ​​​സ് അ​​​സോ. അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഏ​​​ക​​​ദി​​​ന​​​ധ്യാ​​​നം
Friday, June 9, 2023 11:18 PM IST
കോ​​​ട്ട​​​യം: ക്നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ക്കാ​​​യി കെ​​​സി​​​ഡ​​​ബ്ല്യു​​​എ ക​​​ടു​​​ത്തു​​​രു​​​ത്തി ഫൊ​​​റോ​​​ന​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ല്‍ ക​​​ടു​​​ത്തു​​​രു​​​ത്തി സെ​​​ന്‍റ് മേ​​​രീ​​​സ് വ​​​ലി​​​യ പ​​​ള്ളി പാ​​​രി​​​ഷ് ഹാ​​​ളി​​​ല്‍ ഏ​​​ക​​​ദി​​​ന​​​ധ്യാ​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചു.
ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യ​​​ര്‍പ്പി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട്, പാ​​​സ്റ്റ​​​റ​​​ല്‍ കോ​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ഫാ. ​​​മാ​​​ത്യു മ​​​ണ​​​ക്കാ​​​ട്ട്, ക​​​ടു​​​ത്തു​​​രു​​​ത്തി ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ഏ​​​ബ്ര​​​ഹാം പ​​​റ​​​മ്പേ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രു​​​ന്നു.
കി​​​ഡ്നി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മേ​​​ല്‍ വ​​​ച​​​ന​​​ചി​​​ന്ത​​​ക​​​ള്‍ പ​​​ങ്കു​​​വ​​​ച്ചു. ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യ്ക്കും പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​നും തൂ​​​വാ​​​നി​​​സ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ഫാ. ​​​റെ​​​ജി മു​​​ട്ട​​​ത്തി​​​ല്‍, ഫാ. ​​​സി​​​ല്‍ജോ ആ​​​വ​​​ണി​​​ക്കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.
വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട് സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍കി. കെ​​​സി​​​ഡ​​​ബ്ല്യു​​​എ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ലി​​​ന്‍സി രാ​​​ജ​​​ന്‍, ഫൊ​​​റോ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല്‍ഫോ​​​ന്‍സ ചെ​​​റി​​​യാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.