ഗ്രാ​​മ​​സ​​ഭ ഇ​​ന്ന്
Sunday, June 11, 2023 1:55 AM IST
മാ​​ഞ്ഞൂ​​ര്‍: പ​​ഞ്ചാ​​യ​​ത്ത് 15 -ാം വാ​​ര്‍ഡി​​ലെ ഗ്രാ​​മ​​സ​​ഭ ഇ​​ന്ന് 2.30ന് ​​മേ​​മ്മു​​റി ഗ​​വ​​ണ്‍മെ​​ന്‍റ് എ​​ല്‍പി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ക്കും. യോ​​ഗ​​ത്തി​​ല്‍ എ​​സ്എ​​സ്എ​​ല്‍സി, പ്ല​​സ് ടു, ​​ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളി​​ല്‍ എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ​​പ്ല​​സ് നേ​​ടി​​യ കു​​ട്ടി​​ക​​ള്‍ക്ക് ആ​​ദ​​ര​​വും കാ​​ഷ് അ​​വാ​​ര്‍ഡ് വി​​ത​​ര​​ണ​​വും ന​​ട​​ക്കും. പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന​​കാ​​ര്യ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​യ​​ധ്യ​​ക്ഷ സാ​​ലി​​മ്മ ജോ​​ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന യോ​​ഗം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കോ​​മ​​ള​​വ​​ല്ലി ര​​വീ​​ന്ദ്ര​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കു​​ട്ടി​​ക​​ളെ മെ​​മെ​​ന്‍റോ ന​​ല്‍കി ആ​​ദ​​രി​​ക്കും. ഉ​​ഴ​​വൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ലൂ​​ക്കോ​​സ് മാ​​ക്കി​​യി​​ല്‍ കു​​ട്ടി​​ക​​ള്‍ക്ക് കാ​​ഷ് അ​​വാ​​ര്‍ഡ് വി​​ത​​ര​​ണം നി​​ര്‍വ​​ഹി​​ക്കും.

മാ​​ഞ്ഞൂ​​ര്‍: പ​​ഞ്ചാ​​യ​​ത്ത് 16 -ാം വാ​​ര്‍ഡ് ഗ്രാ​​മ​​സ​​ഭ ഇ​​ന്ന് ര​​ണ്ടി​​ന് മേ​​മ്മു​​റി ലി​​റ്റി​​ല്‍ ഫ്ള​​വ​​ര്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കും.

മാ​​ഞ്ഞൂ​​ര്‍: പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം വാ​​ര്‍ഡ് ഗ്രാ​​മ​​സ​​ഭ ഇ​​ന്ന് മൂ​​ന്നി​​ന് കോ​​താ​​ന​​ല്ലൂ​​ര്‍ ക​​ന്തീ​​ശ​​ങ്ങ​​ള്‍ ഫൊ​​റോ​​നാ പ​​ള്ളി​​യു​​ടെ മി​​നി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​മെ​​ന്ന് വാ​​ര്‍ഡ് മെം​​ബ​​ര്‍ ബി​​നോ സ്‌​​ക​​റി​​യ അ​​റി​​യി​​ച്ചു.

മാ​​ഞ്ഞൂ​​ര്‍: പ​​ഞ്ചാ​​യ​​ത്ത് 18-ാം വാ​​ര്‍ഡ് ഗ്രാ​​മ​​സ​​ഭ ഇ​​ന്നു മൂ​​ന്നി​​ന് ക​​ക്ക​​ത്തു​​മ​​ല സെ​​ന്‍റ് മേ​​രീ​​സ് പാ​​രീ​​ഷ് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​മെ​​ന്ന് വാ​​ര്‍ഡ് മെം​​ബ​​ര്‍ എ​​ത്സ​​മ്മ ബി​​ജു അ​​റി​​യി​​ച്ചു.

മാ​​ഞ്ഞൂ​​ര്‍: പ​​ഞ്ചാ​​യ​​ത്ത് 12 -ാം വാ​​ര്‍ഡ് ഗ്രാ​​മ​​സ​​ഭ ഇ​​ന്നു 3.30ന് ​​മാ​​ഞ്ഞൂ​​ര്‍ എ​​സ്എ​​ന്‍വി എ​​ല്‍പി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ക്കു​​മെ​​ന്ന് വാ​​ര്‍ഡ് മെം​​ബ​​ര്‍ സു​​നു ജോ​​ര്‍ജ് അ​​റി​​യി​​ച്ചു.

മാ​​ഞ്ഞൂ​​ര്‍: പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ര്‍ഡ് ഗ്രാ​​മ​​സ​​ഭ ഇ​​ന്നു 2.30ന് ​​ഇ​​ര​​വി​​മം​​ഗ​​ലം 160 -ാം ന​​മ്പ​​ര്‍ അ​​ങ്ക​​ണ​​വാ​​ടി​​യി​​ല്‍ ന​​ട​​ക്കു​​മെ​​ന്ന് വാ​​ര്‍ഡ് മെം​​ബ​​ര്‍ ടോ​​മി കാ​​റു​​കു​​ളം അ​​റി​​യി​​ച്ചു.