കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കം യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ക​രി​ദി​ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം പേ​ട്ട​ക്ക​വ​ല​യി​ൽ സ​മാ​പി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​വി. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ചാ​നി, നേ​താ​ക്ക​ളാ​യ വി.​എ​സ്. അ​ജ്മ​ൽ ഖാ​ൻ, തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി.​എ. ഷെ​മീ​ർ, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, പി. ​ജീ​രാ​ജ്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, പി.​എ​സ്. സ​ലീം, മു​ണ്ട​ക്ക​യം സോ​മ​ൻ, ലാ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ജു പു​ളി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

അ​സീ​സ് ബ​ഡാ​യി​ൽ, പ്ര​കാ​ശ് പു​ളി​ക്ക​ൻ, ജോ​മോ​ൻ ഐ​ക്ക​ര, സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ, സാ​ബു പ്ലാ​ത്തോ​ട്ടം, പി.​കെ. റ​സാ​ക്ക്, തോ​മ​സു​കു​ട്ടി മൂ​ന്നാ​ന​പ്പ​ള്ളി​ൽ, റാ​സി ചെ​റി​യ​വ​ല്ലം, മ​റി​യാ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.