പൊ​ൻ​കു​ന്നം: കെ​എ​സ്‌​യു കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ന്നും​ഭാ​ഗം ഓ​ശാ​ന വി​ദ്യാ​ഭ​വ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം 68-ാം ജ​ന്മ​ദി​നം ആ​ഘോ​ഷിച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ്റ്റെ​ഫി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. നൈ​സാം, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ബു ഷൗ​ക്ക​ത്ത്, കെ​എ​സ്‌​യു സം​സ്ഥാ​ന ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​യി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് മാ​ത്യു, ബി​നു മ​റ്റ​ക്ക​ര, ഡി​സി​സി മെം​ബ​ർ ര​ഞ്ജു തോ​മ​സ്, കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ സേ​വ്യ​ർ മൂ​ല​കു​ന്ന്, കെ​എ​സ്‌​യു ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ഭ്യാ​സ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി.