തോ​ട്ട​കം: വെ​ള്ള​ത്തി​ൽ മു​ങ്ങി യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യ ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കേ​ത്ത​റ- ചെ​ട്ടി​ക്ക​രി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

20 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് നീ​തീക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ൻ ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ വി​ല​യി​രു​ത്തി. വൈ​ക്കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. മ​ഹേ​ഷ്,

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ലേ​ഖ അ​ശോ​ക​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ രൂ​പേ​ഷ് ആ​ർ. മേ​നോ​ൻ, പി.​ആ​ർ. സു​ഭാ​ഷ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ജു കെ. ​ശ​ശി, ബി​ജെ​പി ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​മേ​ഷ്, അ​മ്പി​ളി സു​നി​ൽ, വാ​മ​ദേ​വ​ൻ, സി​ജു​മോ​ൻ, അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.