കടപ്പാട്ടൂരില്‍ നത്ത മഴയെ തുടര്‍ന്ന് കിണര്‍ ഇടിഞ്ഞു താണു
1564145
Sunday, June 1, 2025 11:20 PM IST
പാലാ: കനത്ത മഴയെ തുടര്‍ന്ന് കിണര്‍ ഇടിഞ്ഞു താണു. മുത്തോലി പഞ്ചായത്ത് ആറാം വാര്‍ഡ് തോയിക്കതോട്ടത്തില് മോഹനന് നായരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞു താണത്. കിണറിന്റെ അരമതില് ഉള്‍പ്പെടെയുള്ള ഭാഗം പൂര്‍ണമായും ഇടിഞ്ഞു വീണു. ഇന്നലെ രാവിലെ 11 ടെ വലിയ ശബ്ദത്തോടെ ഇടിഞ്ഞു താഴുകയായിരുന്നു.