ഉ​ഴ​വൂ​ർ: ക്‌​നാ​നാ​യ​ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ക​ർ​ഷ​ക ഫോ​റം മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കീ​പ്പാ​റ​യി​ൽ കു​രു​വി​ള മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ക​ർ​ഷ​ക​ൻ അ​രീ​ക്ക​ര ഇ​ട​വ​കാം​ഗം ചു​മ്മാ​ർ പു​ത്ത​ൻ​പു​ര​യെ ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ല​ക്‌​സ് ആ​ക്ക​പ്പ​റ​മ്പി​ൽ ആ​ദ​രി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക ഉ​ഴ​വൂ​ർ ഇ​ട​വ​കാം​ഗം മേ​ഴ്‌​സി സി​റി​യ​ക്കി​നെ ക​ർ​ഷ​ക ഫോ​റം രൂ​പ​ത ചെ​യ​ർ​മാ​ൻ എം.​സി. കു​ര്യാ​ക്കോ​സും, കാ​ർ​ഷി​ക രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ പു​തു​വേ​ലി ഇ​ട​വ​കാം​ഗം ജോ​ർ​ജ് കൊ​റ്റം​കൊ​മ്പി​ലി​നെ കെ​സി​സി ഉ​ഴ​വൂ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ബ്രാ​ഹം വെ​ളി​യ​ത്തും ആ​ദ​രി​ച്ചു.

ക​ർ​ഷ​ക ഫോ​റം ഫൊ​റോ​ന ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ തോ​മ​സ് മു​ള​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​സി ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​റി മാ​ത്യു, സെ​ക്ര​ട്ട​റി ഫി​ലി​പ്പ് പു​ള്ളോ​ലി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​സി. സി​റി​യ​ക്, സെ​ക്ര​ട്ട​റി സ​ജി ഒ​റ്റ​ത്തെ​ങ്ങാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.