മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി ​പ​​ഞ്ചാ​​യ​​ത്ത് ഗ​​വ.​ ആ​​യു​​ര്‍​വേ​​ദ ഡി​​സ്‌​​പെ​​ന്‍​സ​​റി​​ക്ക് ഉ​​ന്ന​​ത നി​​ല​​വാ​​ര അം​​ഗീ​​കാ​​ര പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി എ​​ന്‍​എ​​ബി​​എ​​ച്ച് എ​​ന്‍​ട്രി ലെ​​വ​​ല്‍ ദേ​​ശീ​​യ അം​​ഗീ​​കാ​​രം ല​​ഭി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം ടാ​​ഗോ​​ര്‍ തി​​യ​​റ്റ​​റി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണ ജോ​​ര്‍​ജി​​ല്‍നി​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​ണി​​യ​​മ്മ രാ​​ജ​​പ്പ​​നും മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ.​ ​വി​​നീ​​ത ര​​വി​​യും ചേ​​ര്‍​ന്ന് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ഏ​​റ്റു​വാ​​ങ്ങി.

ജി​​ല്ലാ മെി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ എ​​സ്. ശ്രീ​​ല​​ത, ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ.​ ​ശ​​ര​​ണ്യ ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, മു​​ന്‍ ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ.​ ​പ്ര​​തി​​ഭ, സ്റ്റേ​​റ്റ് നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​എ​​സ്. ​ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

ഉ​​ന്ന​​തനി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ചി​​കി​​ത്സ സൗ​​ക​​ര്യ​​ങ്ങ​​ള്‍, യോ​​ഗ​​പ​​രി​​ശീ​​ല​​നം,ര​​ക്ത​​പ​​രി​​ശോ​​ധ​​ന, ഔ​​ഷ​​ധ​​സ​​സ്യ​​ത്തോ​​ട്ടം, ഗൃ​​ഹ​​സ​​ന്ദ​​ര്‍​ശ​​നം, മെ​​ഡി​​ക്ക​​ല്‍​ക്യാ​​മ്പ്, ബോ​​ധ​​വ​​ത്ക​​ര​​ണ ക്യാ​​മ്പു​​ക​​ള്‍ എ​​ന്നീ സേ​​വ​​ന​​ങ്ങ​​ളാ​​ണ് സ്ഥാ​​പ​​ന​​ത്തി​​ല്‍നി​​ന്ന് ല​​ഭ്യ​​മാ​​കു​​ന്ന​​ത്.