കു​​റ​​വി​​ല​​ങ്ങാ​​ട്: മ​​രി​​യ​​ൻ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ദൃ​​ശ്യ​​വി​​രു​​ന്നൊ​​രു​​ക്കി​ കു​റ​വി​ല​ങ്ങാ​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​ എ​​പ്പി​​സ്‌​​കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​ന ഇ​​ട​​വ​​ക​​യി​​ലെ എ​​സ്എം​​വൈ​​എം യൂ​​ണി​​റ്റ്.

മേ​​യ്മാ​​സ​ വ​​ണ​​ക്കാ​​ച​​ര​​ണ​​ത്തി​ന്‍റെ സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​യി​​രു​​ന്നു മ​​രി​​യ​ഭ​​ക്തി​​യു​​ടെ വേ​​റി​​ട്ട പ്ര​​ച​​ര​​ണം. ഇ​​ട​​വ​​ക​​യി​​ലെ 28 വാ​​ർ​​ഡു​​ക​​ളി​​ൽ​നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 28 പേ​​രും ര​​ണ്ട് എ​​സ്എം​​വൈ​​എം അം​​ഗ​​ങ്ങ​​ളും ചേ​​ർ​​ന്ന് 30 സ്ഥ​​ല​​ങ്ങ​​ളി​​ലെ മ​​രി​​യ​​ൻ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണദൃ​​ശ്യ​​ങ്ങ​​ളാ​​ണ് സ​​മ്മാ​​നി​​ച്ച​​ത്.

കേ​​ട്ടും ക​​ണ്ടു​​മ​​റി​​ഞ്ഞി​​ട്ടു​​ള്ള മാ​​തൃ​​ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണ​​ങ്ങ​​ളെ നേ​​രി​​ൽ ക​​ണ്ട സ​​ന്തോ​​ഷ​​ത്തി​​ലാ​​യി​​രു​​ന്നു തീ​​ർ​​ഥാ​​ട​​ക​​ര​​ട​​ക്ക​​മു​​ള്ള വി​​ശ്വാ​​സീ​​സ​​മൂ​​ഹം. കു​​റ​​വി​​ല​​ങ്ങാ​​ട്, വേ​​ളാ​​ങ്ക​​ണ്ണി, വ​​ല്ലാ​​ർ​​പാ​​ടം, കൊ​​ര​​ട്ടി, ഗാ​​ഡ​​ലൂ​​പ്പ, ഫാ​​ത്തി​​മ, ലൂ​​ർ​​ദ് എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ​​ സ്ഥ​​ല​​ങ്ങ​​ളു​​ടെ പേ​​രി​​ൽ അ​​റി​​യി​​പ്പെ​​ടു​​ന്ന മാ​​താ​​വി​​ന്‍റെ രൂപങ്ങ​​ളും വ്യാ​​കു​​ല​​മാ​​താ​​വ്, ക​​ർ​​മ​​ല​​മാ​​താ​​വ്, നി​​ത്യ​​സ​​ഹാ​​യ​​മാ​​താ​​വ്, റോ​​സ മി​​സ്റ്റി​​ക്ക എ​​ന്നി​​ങ്ങ​​നെ വ്യ​​ത്യ​​സ്ത​​ വി​​ളി​​പ്പേ​​രു​​ക​​ളി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന മാ​​താ​​വി​​ന്‍റെ വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ളു​​മാ​​യു​​ള്ള​​വ​​രും പ​​ങ്കെ​​ടു​​ത്തു. മാ​​താ​​വി​​ന്‍റെ വേ​​ഷ​​ധാ​​രി​​ക​​ളാ​​യി എ​​ത്തി​​യ​​വ​​രെ​​ല്ലാം ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ൽ​നി​​ന്ന് ജൂ​​ബി​​ലി ക​​പ്പേ​​ള​​യി​​ലേ​​ക്ക് ന​​ട​​ന്ന ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ലും പ​​ങ്കെ​​ടു​​ത്തു.

ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. തോ​​മ​​സ് മേ​​നാ​​ച്ചേ​​രി, സീ​​നി​​യ​​ർ അ​​സി.​ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് മ​​ണി​​യ​​ഞ്ചി​​റ, അ​​സി.​ വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​പോ​​ൾ കു​​ന്നും​​പു​​റ​​ത്ത്, ഫാ. ​​ആ​​ന്‍റ​​ണി വാ​​ഴ​​ക്കാ​​ലാ​​യി​​ൽ, ഫാ. ​​ജോ​​സ​​ഫ് ചൂ​​ര​​യ്ക്ക​​ൽ, ഫാ. ​​തോ​​മ​​സ് താ​​ന്നി​​മ​​ല​​യി​​ൽ, പാ​​സ്റ്റ​​റ​​ൽ അ​​സി​. ഫാ. ​​ജോ​​സ് കോ​​ട്ട​​യി​​ൽ എ​​ന്നി​​വ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ കാ​​ർ​​മി​​ക​​രാ​​യി. എ​​സ്എം​​വൈ​​എം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ചൂ​​ര​​യ്ക്ക​​ൽ, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ അ​​മ​​ൽ ജോ, ​​ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ പൊ​​യ്യാ​​നി, അ​​ലാ​​ൻ ബെ​​ന്നി, എ​​ബി​​ൻ സ​​ജി, നേ​​ഹ ലി​​ജു തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.