കോ​ട്ട​യം: ല​ഹ​രി​യു​ടെ അ​പ​ക​ട​ത്തി​ല്‍​നി​ന്ന് സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. ലോ​ക പു​ക​യി​ലവി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​യം സിഎംഎ​സ് കോ​ള​ജ് ഗ്രേ​റ്റ് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേഹം. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പി.​എ​ന്‍. വി​ദ്യാ​ധ​ര​ന്‍, ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍, എ​ക്‌​സൈ​സ് സി​ഐ സ​ന്തോ​ഷ് കു​മാ​ര്‍, സി​എം​എ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ഞ്ജു ശോ​ശ​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എ. ​ജെ. തോ​മ​സ് ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യേ​ഷ​ന്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​പി.​എ​സ്. ശ​ബ​രി​നാ​ഥ് കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.