കോ​​ട്ട​​യം: ജി​​ല്ലാ​​ത​​ല സ്‌​​കൂ​​ൾ പ്ര​​വേ​​ശ​​നോ​​ത്സ​​വം ര​​ണ്ടി​​ന് നീ​​ണ്ടൂ​​ർ എ​​സ്കെ​​വി ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് ജി​​ല്ലാ​​ത​​ല പ്ര​​വേ​​ശ​​നോ​​ത്സ​​വ​​വും എ​​സ്എ​​സ്കെ സ്‌​​കൂ​​ളി​​ന് അ​​നു​​വ​​ദി​​ച്ച ടി​​ങ്ക​​റിം​​ഗ് ലാ​​ബി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ നി​​ർ​​വ​​ഹി​​ക്കും.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഹേ​​മ​​ല​​ത പ്രേം​​സാ​​ഗ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ച​​ട​​ങ്ങി​​ൽ എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ ഫു​​ൾ എ ​​പ്ല​​സ് ക​​ര​​സ്ഥ​​മാ​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും യു​​എ​​സ്എ​​സ് സ്‌​​കോ​​ള​​ർ​​ഷി​​പ്പ് നേ​​ടി​​യ​​വ​​ർ​​ക്കും ഉ​​പ​​ഹാ​​രം ന​​ൽ​​കും. തി​​ര​​ക്ക​​ഥാ​​കൃ​​ത്തും സാ​​ഹി​​ത്യ​​കാ​​ര​​നും പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ എ​​സ്. ഹ​​രീ​​ഷ് കൈ​​യെ​​ഴു​​ത്ത് മാ​​ഗ​​സി​​ൻ പ്ര​​കാ​​ശ​​നം ചെ​​യ്യും.

എം​​പി​​മാ​​രാ​​യ ജോ​​സ് കെ. ​​മാ​​ണി, ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്, ജി​​ല്ലാ ക​​ള​​ക്ട​​ർ ജോ​​ൺ വി. ​​സാ​​മു​​വ​​ൽ, ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്യ രാ​​ജ​​ൻ, നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​കെ. പ്ര​​ദീ​​പ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സ്ഥി​​രം സ​​മി​​തി അ​​ധ്യ​​ക്ഷ​​രാ​​യ പി.​​ആ​​ർ. അ​​നു​​പ​​മ, ഹൈ​​മി ബോ​​ബി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ തോ​​മ​​സ് കോ​​ട്ടൂ​​ർ, സ​​ബി​​ത ജോ​​മോ​​ൻ എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കും.