ഏ​​റ്റു​​മാ​​നൂ​​ർ: യു​​ഡി​​എ​​ഫ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ നാ​​ലാം വാ​​ർ​​ഷി​​കം ക​​രി​​ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ചെ​​യ​​ർ​​മാ​​ൻ ടോ​​മി പു​​ളി​​മാ​​ൻ​​തു​​ണ്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

യു​​ഡി​​എ​​ഫ് ജ​​യ്സ​​ൺ ജോ​​സ​​ഫ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, ബി​​നു ചെ​​ങ്ങ​​ളം, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, അ​​ഡ്വ. ജി. ​​ഗോ​​പ​​കു​​മാ​​ർ, മു​​ഹ​​മ്മ​​ദ് ജ​​ലീ​​ൽ, മൈ​​ക്കി​​ൾ ജ​​യിം​​സ്, നീ​​ണ്ടൂ​​ർ മു​​ര​​ളി, ജോ​​ബി​​ൻ ജേ​​ക്ക​​ബ്, ജോ​​റോ​​യ് പൊ​​ന്നാ​​റ്റി​​ൽ, സോ​​ബി​​ൻ തെ​​ക്കേ​​ടം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.