ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന ആ​ത്മീ​യ വി​രു​ന്ന് മേ​യ് ഫ്‌​ള​വ​ര്‍ 2025 എ​ന്ന പേ​രി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. 25 മു​ത​ല്‍ 31 വ​രെ​യാ​ണ് പ്രോ​ഗ്രാം. വി​പ​രീ​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഫ​ലം ചൂ​ടു​ന്ന മേ​യ് ഫ്‌​ള​വ​ര്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​യു​ടെ പ്ര​തീ​ക​മാ​ണ്.

ഏ​ഴു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കു​മാ​യു​ള്ള ആ​ത്മീ​യ ശു​ശ്രൂ​ഷ 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ല്‍ 4.30 വ​രെ ന​ട​ത്തും. ജി​ന്‍​സി ജോ​സ​ഫ് സ​ന്ദേ​ശം ന​ല്‍​കും. കു​ഞ്ഞു​ങ്ങ​ള്‍​ക്കു വേ​ണ്ടി പ്ര​ത്യേ​ക സ​മ​ര്‍​പ്പ​ണ പ്രാ​ര്‍​ഥ​ന​യും അ​ഭി​ഷേ​ക ശൂ​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ അ​ല്‍​ഫോ​ന്‍​സി​യ​ന്‍ കു​ടും​ബ സ​മ്മേ​ള​നം ന​ട​ത്തും. അ​ല്‍​ഫോ​ന്‍​സി​യ​ന്‍ ആ​ത്മീ​യ​ത​യി​ല്‍ ജീ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണി​ത്. ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര സ​ന്ദേ​ശം ന​ല്‍​കും.

27ന് ​അ​ല്‍​ഫോ​ന്‍​സി​യ​ന്‍ വോ​ള​ണ്ടി​യേ​ഴ്‌​സി​ന്‍റെ കു​ടും​ബ​സ​മ്മേ​ള​നം ന​ട​ക്കും. ഷ്‌​റൈ​നി​ല്‍ സ​ജീ​വ ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ക്കു​ന്ന 101 വോ​ള​ണ്ടി​യേ​ഴ്‌​സി​ന്‍റെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ഒ​ത്തു​ചേ​ര​ലാ​ണി​ത്. ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​ക്കോ​ണം ഒ​എ​ഫ്എം ക്ലാ​സെ​ടു​ക്കും.

28നു ​രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ സീ​നി​യ​ര്‍ സി​സ്റ്റേ​ഴ്‌​സി​നു​ള്ള ആ​ത്മീ​യ ശു​ശ്രൂ​ഷ ന​ട​ക്കും. 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള സ​മ​ര്‍​പ്പി​ത​ര്‍​ക്കു വേ​ണ്ടി​യു​ള്ള പ്രോ​ഗ്രാ​മാ​ണി​ത്. ഫാ. ​ജോ​സ​ഫ് കൈ​തോ​ലി​ല്‍ സ​ന്ദേ​ശം ന​ല്‍​കും. ആ​രാ​ധ​ന, അ​ഭി​ഷേ​ക പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

29ന് ​ജൂ​ണി​യ​ര്‍ സ​മ​ര്‍​പ്പി​ത​ര്‍​ക്കു​ള്ള ശു​ശ്രൂ​ഷ രാ​വി​ലെ 9.30നു ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. ഫാ. ​ജോ​സ​ഫ് പ​റ​മ്പി​ത്ത​ട​ത്തി​ല്‍ സ​ന്ദേ​ശം ന​ല്‍​കും. 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു​മു​ത​ല്‍ ആ​റു​വ​രെ അ​ല്‍​ഫോ​ന്‍​സി​യ​ന്‍ അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ ന​ട​ക്കും. ഡോ. ​സ​ണ്ണി കു​ര്യാ​ക്കോ​സ് ക്ലാ​സെ​ടു​ക്കും. ക്ലാ​സു​മു​റി​ക​ളി​ലെ അ​ധ്യ​യ​നം അ​നു​ഭ​വ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക​ര്‍​മ​പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യും സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തും. 31നു ​രാ​വി​ലെ 9.30 മു​ത​ല്‍ 11.30 വ​രെ വി​ദ്യാ​ല​യ വ​ര്‍​ഷാ​രം​ഭ പ്രാ​ര്‍​ഥ​ന ന​ട​ത്തും. കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ത്യേ​ക അ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യു​മു​ണ്ടാ​യി​രി​ക്കും.

ഒ​രാ​ഴ്ച നീ​ണ്ടു നി​ല്‍​ക്കു​ന്ന ഈ ​ആ​ത്മീ​യ വി​രു​ന്നി​ന് ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സ ഷ്‌​റൈ​ന്‍ റെ​ക്‌​ട​ര്‍ റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്ക​പ്പ​റ​മ്പി​ല്‍, വൈ​സ് റെ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, ഫാ. ​ജോ​സ​ഫ് ജോ​സ​ഫ് അ​മ്പാ​ട്ട് എ​ന്നി​വ​രും ഫാ. ​ഏ​ബ്ര​ഹാം ക​ണി​യാം​പ​ടി​ക്ക​ല്‍, ഫാ. ​അ​ല​ക്‌​സ് മൂ​ല​ക്കു​ന്നേ​ല്‍, ഫാ. ​ഏ​ബ്ര​ഹാം ഏ​രി​മ​റ്റം, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ന​ടു​ത്ത​ടം, ഫാ. ​ജോ​ര്‍​ജ് ചീ​രാ​കു​ഴി, ഫാ. ​കു​രു​വി​ള തു​ടി​യ​ന്‍​പ്ലാ​ക്ക​ല്‍, ഫാ. ​തോ​മ​സ് തോ​ട്ടു​ങ്ക​ല്‍ എ​ന്നി​വ​രും ഷ്‌​റൈ​നി​ലെ വോ​ള​ണ്ടി​യേ​ഴ്‌​സും നേ​തൃ​ത്വം ന​ല്‍​കും. ഫോ​ണ്‍: 8301065244.