ച​​ങ്ങ​​നാ​​ശേ​​രി: മു​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ജീ​​വ് ഗാ​​ന്ധി​​യു​​ടെ ച​​ര​​മ​​വാ​​ര്‍ഷി​​കാ​​ച​​ര​​ണം കോ​​ണ്‍ഗ്ര​​സ് വാ​​ഴ​​പ്പ​​ള്ളി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് റോ​​ജി ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​എ​​ച്ച്. നാ​​സ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ വ​​ര്‍ഗീ​​സ് ആ​​ന്‍റ​​ണി, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ ലാ​​ലി​​മ്മ ടോ​​മി, ബി​​ജു പു​​ല്ലു​​കാ​​ട്, എം.​​ഡി. ദേ​​വ​​രാ​​ജ​​ന്‍, മ​​നോ​​ജ് വ​​ര്‍ഗീ​​സ്, പി.​​എം. തോ​​മ​​സ്, സാ​​ബു ക​​ള​​രി​​ക്ക​​ല്‍, ബി​​ജി മൂ​​ല​​യി​​ല്‍, മ​​ണി​​വാ​​സ​​ന്‍ തോ​​പ്പി​​ല്‍, സു​​രേ​​ഷ് രാ​​ജു, ടോ​​മി കാ​​ലാ​​യി​​ല്‍, ജോ​​സ​​ഫ് കു​​ഞ്ഞ് തേ​​വ​​ല​​ക്ക​​ര, പാ​​പ്പ​​ച്ച​​ന്‍ നേ​​ര്യം​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ത്യ​​ന്‍ നാ​​ഷ​​ണ​​ല്‍ കോ​​ണ്‍ഗ്ര​​സ് ടൗ​​ണ്‍ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ഗ​​ര​​സ​​ഭാ ക​​വാ​​ട​​ത്തി​​ല്‍ മു​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ജീ​​വ് ഗാ​​ന്ധി അ​​നു​​സ്മ​​ര​​ണ​​വും പു​​ഷ്പാ​​ര്‍ച്ച​​ന​​യും ന​​ട​​ത്തി. ടൗ​​ണ്‍ വെ​​സ്റ്റ് മ​​ണ്ഡ​​ലം​​പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് അ​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഡി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​എ​​ച്ച്. നാ​​സ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി.​​എ​​ന്‍. നൗ​​ഷാ​​ദ്, സി​​യാ​​ദ് അ​​ബ്ദു​​ള്‍ റ​​ഹ്‌​​മാ​​ന്‍, പി.​​ സു​​രേ​​ഷ്, ഫ്രാ​​ന്‍സി​​സ് ആ​​ന്‍റോ​​സ്, മ​​ജീ​​ദ് ഖാ​​ന്‍, ഷാ​​ജ​​ഹാ​​ന്‍, കെ.​​എം. ഷാ​​ജി, ശ്രീ​​ദേ​​വി അ​​ജ​​യ​​കു​​മാ​​ര്‍, അ​​ന്‍സാ​​രി ബാ​​പ്പു, റെ​​ഫീ​​ഖ് പു​​തു​​പ്പ​​റ​​മ്പ്, ജോ​​ബ് വി​​രി​​ത്തി​​ക്ക​​രി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

മാ​​ട​​പ്പ​​ള്ളി മ​​ണ്ഡ​​ലം കോ​​ണ്‍ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ മു​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ജീ​​വ് ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണം തെ​​ങ്ങ​​ണ​​യി​​ല്‍ ന​​ട​​ത്തി. ജി​​ല്ല കോ​​ണ്‍ഗ്ര​​സ് ക​​മ്മി​​റ്റി നി​​ര്‍വാ​​ഹ​​സ​​മി​​തി​​യം​​ഗം ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കു​​രീ​​ത്ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​എം. മോ​​ഹ​​ന​​ന്‍പി​​ള്ള, ജ​​യ​​ശ്രീ പ്ര​​ഹ്ലാ​​ദ​​ന്‍, പി.​​എം. ഷെ​​ഫീ​ക്, ജോ​​ര്‍ജു​​കു​​ട്ടി കൊ​​ഴു​​പ്പ​​ക്ക​​ളം, ജ​​സ്റ്റി​​ന്‍ പാ​​റു​​ക​​ണ്ണി​​ല്‍, റോ​​സി​​ലി​​ന്‍ ഫി​​ലി​​പ്പ്, സി.​​എ​​സ്. ര​​മേ​​ശ്, ജോ​​ര്‍ജ് പു​​ര​​യ്ക്ക​​ല്‍, ടി.​​എ​​സ്. ബാ​​ല​​ച​​ന്ദ്ര​​ന്‍, എ.​​എ​​സ്. ര​​വീ​​ന്ദ്ര​​ന്‍ മാ​​ഷ്, ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, ജി. ​​ശി​​വ​​രാ​​ജ്, ജ​​യ്‌​​മോ​​ന്‍ തോ​​യ​​ക്ക​​ളം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.