ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ​ക്ക​ട​വ് കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ങ്ക് ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചി​റ​ക്ക​ട​വ് കൃ​ഷി ഓ​ഫീ​സ​ർ പ്ര​ജി​ത പ്ര​കാ​ശ് , അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ശ്രീ​ജ മോ​ഹ​ൻ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി മാ​ട​ത്താ​നി​ക്കു​ന്നേ​ൽ, ബാ​ബു​രാ​ജ് വ​ലി​യേ​ട​ത്ത്, ജോ​ർ​ജു​കു​ട്ടി പൂ​ത​ക്കു​ഴി, എം.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, മോ​ളി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ലേ​ഖാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി വി​ത്തു​ക​ളും തൈ​ക​ളും ന​ൽ​കി.