എ​രു​മേ​ലി: മു​ൻ പ്ര​ധാ​ന മ​ന്ത്രി രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ ര​ക്തസാ​ക്ഷി​ത്വ ദി​ന​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ എ​രു​മേ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കാ​ശ് പു​ളി​ക്ക​ൻ, ബി​നു മ​റ്റ​ക്ക​ര, ടി.​വി. ജോ​സ​ഫ്, ഫ​സിം ചു​ടു​കാ​ട്ടി​ൽ, സാ​റാ​മ്മ എ​ബ്ര​ഹാം, ആ​ശ ജോ​യി, അ​ന​സ് ഷു​ക്കൂ​ർ, റ്റെ​ഡി ചേ​ന​പ്പാ​ടി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.

പാ​ണ​പി​ലാ​വ് ബൂ​ത്ത്‌ ക​മ്മി​റ്റി ന​ട​ത്തി​യ അ​നു​സ്മ​ര​ണം ബി​നു മ​റ്റ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ജി​ജി​മോ​ൾ സ​ജി, മാ​ത്യു വെ​മ്പാ​ല, സ​ജി വ​യ​ലു​ങ്ക​ൽ, റെ​ജി ചാ​ര​ക്കു​ന്നേ​ൽ, സു​നി​ൽ പ​ന്നാം​കു​ഴി​യി​ൽ, ബി​ൻ​സ് കു​ഴി​ക്കാ​ട്ട്, സ​ന്തോ​ഷ് ചാ​ത്ത​ൻ​കു​ഴി​യി​ൽ, ജേ​ക്ക​ബ് ഇ​ട​യാ​ടി​യി​ൽ, ഷാ​ജി നെ​ടും ത​കി​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ൻ​കു​ന്നം: രാ​ജീ​വ്ഗാ​ന്ധി​യു​ടെ 34-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​പി. ര​വീ​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നോ​ജ് പ​ന​ക്ക​ൽ, ഹ​രി​ലാ​ൽ കോ​യി​പ്പു​റ​ത്ത്, ശ്യാം​ബാ​ബു, ചാ​ക്കോ​ച്ച​ൻ മ​ഞ്ഞാ​ക്ക​ൽ, ടി.​ആ​ർ. ബി​നേ​ഷ്, എ​സ്. ഇ​ന്ദു​ക​ല, അ​നി​ല​കു​മാ​രി തു​ള​സി​ദാ​സ്, കെ. ​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.