വൈക്കം: ജി​ല്ല​യി​ലെ മി​ക​ച്ച ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​മാ​യി​രു​ന്ന വ​ല്ല​കം ക്ഷീ​രോ​ത്പാ​ദ​ക സം​ഘം ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ക്ര​മ​ക്കേ​ടും​മൂ​ലം ത​ക​ർ​ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഉ​ദ​യ​നാ​പു​രം മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ബി​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ് പി.​ഡി.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​കെ. ശ്രീ​രാ​മ​ച​ന്ദ്ര​ൻ, മോ​ഹ​ന​ൻ ചാ​യ​പ്പ​ള്ളി , കെ. ​എ​സ് സ​ജീ​വ്, ടി.​പി. രാ​ജ​ല​ക്ഷ്മി, മി​നി ത​ങ്ക​ച്ച​ൻ,കെ.​എം. ചെ​റി​യാ​ൻ, വി. ​മ​ണി​യ​പ്പ​ൻ, ഗോ​പി ത​റ​യി​ൽ, കെ. ​ആ​ർ. മോ​ഹ​ന​ൻ, സി.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, കെ.​സി. സു​നി​ൽ, കെ.​കെ. അ​നി​ൽ​കു​മാ​ർ, സി.​സി. വേ​ണു​ഗോ​പാ​ൽ, പി.​കെ. മോ​ഹ​ന​ൻ, പൗ​ലോ​സ്, പി.​സി.​ഷാ​ജി, കെ. ​ആ​ർ. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.