ച​ങ്ങ​നാ​ശേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 10,12 ക്ലാ​സു​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​വാ​ര്‍ഡു​ക​ള്‍ ന​ല്‍കു​ന്ന പൗ​ര​വേ​ദി​യു​ടെ മെ​ഗാ മെ​രി​റ്റ് ഡേ ​നി​റ​വ് 2025 ഇ​ന്ന് രാ​വി​ലെ 10ന് ​ക്രി​സ്തു​ജ്യോ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് വി.​ജെ ലാ​ലി യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍എ​സ്എ​സ് സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തും.