ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത മ​ത​ബോ​ധ​ന​കേ​ന്ദ്ര​മാ​യ സ​ന്ദേ​ശ​നി​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​താ​ധ്യാ​പ​ക നേ​തൃ​സം​ഗ​മം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ആ​ര്‍ച്ച​ബി​ഷ​പ് ഹൗ​സി​ലു​ള്ള മാ​ര്‍ ജ​യിം​സ് കാളാശേ​രി മെ​മ്മോ​റി​യ​ല്‍ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ആര്‍ച്ച്ബിഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. വി​കാ​രി​ജ​ന​റാ​ള്‍ റ​വ.​ഡോ. സ്‌​ക​റി​യാ ക​ന്യാ​കോ​ണി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മാ​മ്പ​റ, ഫാ. ​ജോ​സ​ഫ് പൊ​ന്നാ​റ്റി​ല്‍, എ​സി​സി ക​ണ്‍വീ​ന​ര്‍ ബോ​ബി തോ​മ​സ്, പ്രി​ന്‍സി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. റ​വ.​ഡോ. ജോ​സ​ഫ് കൊ​ല്ലാ​റ വി​ശ്വാ​സ​പ​രി​ശീ​ല​ക​ര്‍ "പ്ര​ത്യാ​ശ​യു​ടെ സം​വാ​ഹ​ക​ര്‍’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ക്കും.