കോ​ട്ട​യം: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര സ​മി​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഇ​ന്ദി​രാ ര​വീ​ന്ദ്ര​ൻ. ച​ങ്ങ​നാ​ശേ​രി മു​ൻ​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മി​ഷ​ൻ അ​ദാ​ല​ത്തി​ൽ കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ‌

പ​ല​യി​ട​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര​സ​മി​തി​ക​ൾ കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യോ കൃ​ത്യ​ത​യോ​ടെ​യോ അ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ലും സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം തെ​റ്റാ​യ രീ​തി​യി​ലാ​ണെ​ന്നും ക​മ്മി​ഷ​ൻ വി​ല​യി​രു​ത്തി.

വ​നി​താ ക​മ്മീ​ഷ​നം​ഗം വി.​ആ​ർ. മ​ഹി​ളാ​മ​ണി, അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. സി.​കെ.​ സു​രേ​ന്ദ്ര​ൻ, സി.​എ.​ ജോ​സ്, ഷൈ​നി ഗോ​പി എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.